Category: Latest News

Kerala
പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾക്ക്‌ വീട്ടിൽ അടച്ചിരുന്ന്‌ അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്‌ കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ

Current Politics
കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന ! നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരക്കുന്നു; ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന ! നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരക്കുന്നു; ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന. നേതാക്ക ളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതേസമയം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് സതീശന് പിന്തുണ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫും മുസ്ലീം ലീഗു മെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വന്നതോടെ കാര്യങ്ങളില്‍ വലിയ

Kerala
രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി   സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഗവർ ണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോ ട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. മന്ത്രി മാരുടെ സത്യപ്രതിഞ്ജ നടക്കുകയാണ് രണ്ടാമത് സത്യപ്രതിജ്ഞ

Latest News
പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ദിവസങ്ങളായുള്ള കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചന. കഴിഞ്ഞ ആറു ദിവസങ്ങളായുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 27.56, 26.77, 29.75, 28.61, 26.41, 26.65 എന്നിങ്ങനെയാണ്. 30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്. വരും ദിവസങ്ങളിലും

Kerala
​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ വിപ്ളവ നായിക.

​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ വിപ്ളവ നായിക.

തിരുവനന്തപുരം: മുൻ സംസ്​ഥാന മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറി യുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും പടിയിറക്കത്തിൻറെയു മൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം. രക്​തത്തിലെ അണുബാധയെ

Cinema Talkies
ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാത ത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തി ന്‍റേതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും

Latest News
എഴുത്തുകാരൻ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ.

എഴുത്തുകാരൻ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ.

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് അസദിന്റെ 'ദി റോഡ് ടു മെക്ക' എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ

Latest News
സംസ്ഥാനത്തെ  ലോക്ഡൗൺ മാർഗ നിർദേശങ്ങള്‍ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം

സംസ്ഥാനത്തെ ലോക്ഡൗൺ മാർഗ നിർദേശങ്ങള്‍ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം

തിരുവനന്തപുരം: ലോക്ഡൗൺ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. ലോക്ക് ഡൗൺ ഇളവുകൾ ഇവയ്ക്ക് മാത്രം: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാന ത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും

Kannur
കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേ‌റ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാ‌റ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

Kerala
കോവിഡ് വ്യാപനം; നീയന്ത്രണങ്ങൾ ഫലം കാണുന്നില്ല സംസ്ഥാനത്ത്  ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം; നീയന്ത്രണങ്ങൾ ഫലം കാണുന്നില്ല സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ പരമാവധി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കൊവിഡിനെ പിടിച്ചുകെട്ടാൻ നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. വീട്ടുജോലിക്കും കൂലി പണിയ്‌ക്കും പോകുന്നവരെ ഒരു കാരണവശാലും പൊലീസ് തടയരുതെന്ന് കഴിഞ്ഞദിവസം കൂടി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തികനിലയെ തന്നെ തളർത്തുമെന്നുളളത് കൊണ്ടാണ് സർക്കാർ

Translate »