ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അക്രമ സംഭവങ്ങളില്‍ പങ്കാളിയായവരുടെ വീട് ഇടിച്ചു നിരത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാനാവില്ല എന്നും അത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായി എന്നാരോപിച്ച് വീട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ‘എക്സി’ലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. “ഒരാള്‍ കുറ്റം ചെയ്‌താല്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. 32 പേരെയാണ് തെരുവുനായ ആക്രമിച്ചത് ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. എല്ലാവരെയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരായ തുറന്നുപറച്ചിലുകള്‍ പുറത്തു വരികയാണ്. താര സംഘടനയായ അമ്മയുടെ തലപ്പത്തുള്ള പല പ്രമുഖരും സിനിമാ മേഖലയിലെ അഡ്ജസ്റ്റ്‌മെന്റ് ലൈംഗിക ചൂഷണത്തിന് നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരേയും നേരത്തെ ഈ രീതിയിലുള്ള ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. നടിയും മോഡലുമായ
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചേക്കും. വാഹനത്തില്‍ നിന്ന് നെയിം ബോര്‍ഡ് മാറ്റി. ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. സര്‍ക്കാര്‍ രാജി ആവിശ്യപ്പെട്ടെന്ന സൂചനയുമുണ്ട്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
കൊച്ചി: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മ ശക്തമായി ഇടപെടേണ്ട സമയമായെന്ന് നടി ഉര്‍വശി. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാടെടുക്കരുതെന്നും താരം പറഞ്ഞു. തനിക്കും മോശം അനുഭവമുണ്ടായി ട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക്
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ കേരള ത്തിലെ രാഷ്ട്രീയ സിനിമാ രംഗങ്ങള്‍ കലങ്ങിമറിയുകയാണെങ്കിലും ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് താരം. 'ഇപ്പോള്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ എന്നെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. ആര്‍ക്കെതിരെയും ഒന്നിനും ഞാനിനി ഇല്ല. മുന്‍പുണ്ടായ ഈ സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ജനങ്ങളുടെ
തിരുവനന്തപുരം: സിനിമയില്‍ ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി. സ്ത്രീകള്‍ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോള്‍ പൊട്ടിത്തെറിക്കുക യാണ്. ചൂഷണം പതിവാണ്. നിലനില്‍പ്പിനായി ചിലര്‍ കണ്ണടയ്ക്കും. പലര്‍ക്കും വിലക്ക് വന്നു. സെറ്റില്‍ മോശം അനുഭവമുണ്ടായ നടിയും അമ്മയും തന്റെ മുറിയിലേക്ക് കയറിവന്നു. രാത്രി മുഴുവന്‍ തന്റെ മുറിയിലാണ് കഴിഞ്ഞതെന്നും ശ്രീലത
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായെന്ന് എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. വെറുമൊരു സംവിധായകനെ കുറിച്ചല്ല, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്. മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ സംഭവമാണ് ഉണ്ടായത്. എന്നിട്ട് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി
കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ.
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സ്‌നേഹിതനെന്ന നിലയില്‍ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യര്‍ത്ഥന. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമര്‍ശ ത്തോട് യോജിക്കുന്നു. നിയമാനുസൃതമായ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയ സാംസ്‌കാരിക മന്ത്രി