Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഎം മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് രാവിലെ ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായ അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ലൈഫ് സപ്പോ ർട്ട് നൽകേണ്ടി വന്നു. ഭാര്യ മീരയും മകൻ

Latest News
80 ലക്ഷത്തിന്‍റെ നിക്ഷേപം തട്ടാന്‍ വനിതാ ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി,സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തി, ചുരളഴിഞ്ഞത് ഇങ്ങനെ.

80 ലക്ഷത്തിന്‍റെ നിക്ഷേപം തട്ടാന്‍ വനിതാ ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി,സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തി, ചുരളഴിഞ്ഞത് ഇങ്ങനെ.

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതക മാണെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാ നായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്

Idukki
മുല്ലപ്പെരിയാറിലുള്ളത് ജല ബോംബ്‌;  ഡാം ഡീ കമ്മീഷന്‍ ചെയ്യണം, പുതിയ ഡാം വേണം, പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാറിലുള്ളത് ജല ബോംബ്‌; ഡാം ഡീ കമ്മീഷന്‍ ചെയ്യണം, പുതിയ ഡാം വേണം, പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലപ്പെരിയാറിലുള്ളത് ജല ബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ

Latest News
പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക് എത്തുന്നു,​ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും, ആഗസ്റ്റ്‌ പത്തിന് ശനിയാഴ്‌‌‌ചയാണ് സന്ദര്‍ശനം

പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക് എത്തുന്നു,​ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും, ആഗസ്റ്റ്‌ പത്തിന് ശനിയാഴ്‌‌‌ചയാണ് സന്ദര്‍ശനം

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലകളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശനിയാഴ്‌‌‌ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദ‌ർശനം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

Latest News
നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍

നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബ

Latest News
ദുരന്തത്തിന്റെ ഒന്‍പതാംനാള്‍, തിരച്ചില്‍ തുടരും; മന്ത്രിസഭായോഗം ഇന്ന്, വയനാട് ദുരന്ത പുനരധിവാസം മുഖ്യ അജണ്ട

ദുരന്തത്തിന്റെ ഒന്‍പതാംനാള്‍, തിരച്ചില്‍ തുടരും; മന്ത്രിസഭായോഗം ഇന്ന്, വയനാട് ദുരന്ത പുനരധിവാസം മുഖ്യ അജണ്ട

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി യുള്ള തിരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ

Latest News
ഹണിമൂണ്‍ ട്രിപ്പിനായി വയനാട്ടിലെത്തി’ ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു; പ്രിയദര്‍ശിനി പോള്‍ ഒറ്റയ്ക്ക് നാട്ടിലേക്ക്

ഹണിമൂണ്‍ ട്രിപ്പിനായി വയനാട്ടിലെത്തി’ ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു; പ്രിയദര്‍ശിനി പോള്‍ ഒറ്റയ്ക്ക് നാട്ടിലേക്ക്

കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും. വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത്

Latest News
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

ധാക്ക: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരി നെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗ ങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കി ലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും. നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക

Latest News
വിദേശത്ത് പഠിക്കുന്നത് 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്  കാനഡയില്‍, സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്. 2024ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ കണക്കുകള്‍ നിരത്തി പറഞ്ഞു. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന

Current Politics
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ സുതാര്യത വേണം, പ്രളയ ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും ഉപയോ​ഗിച്ചു’വ്യക്തത വേണമെന്ന് വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ സുതാര്യത വേണം, പ്രളയ ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും ഉപയോ​ഗിച്ചു’വ്യക്തത വേണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‌2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയി ലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര പണം വന്നു, അത് എന്തിനൊക്കെ വേണ്ടി

Translate »