ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കൊല്ലം - ഡിണ്ടി ഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം കൂറ്റന്‍ തണല്‍മരം റോഡിലേക്കു മറിഞ്ഞുവീണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാദാപുരം ഇയ്യ ങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നുവീണു. മാനന്ത വാടിയില്‍ കെഎസ്ആര്‍ടിസി ബസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃത ദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലി ലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും
ലണ്ടന്‍: നൊവാക് ജോക്കോവിചിനെ വീഴ്ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(7-4). കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം
തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായി രുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മ്മിച്ച അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ'
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയെ കണ്ടെത്താന്‍ രക്ഷാദൗത്യം തുടരുന്നു. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടത് ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കില്‍
കൊച്ചി : ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളം 100 ശതമാനം സോളാർ പവറിൽ പ്രവർത്തിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇത്തരത്തിൽ ഉയർത്തിയതിന് പിന്നിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ധൈര്യമാണെന്ന് സിയാൽ മുൻ എംഡിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി ജെ കുര്യൻ. അദ്ദേഹ ത്തിന്റെയത്ര ഓർമ്മശക്തിയും
ശനിയാഴ്ച രാത്രി പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിൽ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. തോക്കുധാരിയായി എത്തിയ ഒരാൾ വെടിയുതിർത്തു. “എൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് തുളച്ചുകയറുന്ന വെടിയുണ്ട” തനിക്ക് തട്ടിയതായി മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരിക്കേറ്റ ട്രംപ് ഇപ്പോൾ സുരക്ഷിതനാണെന്നും മുഖത്ത് രക്തവുമായി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാർത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാന മായിരുന്നില്ല. പാർട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നു വെന്നും ആനി രാജ പറഞ്ഞു. വയനാട്ടിൽ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടി യിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ
ന്യൂഡൽഹി: ജൂൺ 25 ഭരണഘടന ഹത്യ ദിനമായി ആചരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ തീരുമാന ങ്ങള്‍കൊണ്ടും പ്രവർത്തനങ്ങള്‍ കൊണ്ടും ജനാധിപത്യത്തിന്‍റെ ആത്മാവിനെയും ഭരണഘടനയെയും നിരന്തരം ആക്രമിക്കുന്നവർ 'സംവിധാൻ ഹത്യ ദിവസ്' ആഘോ ഷിക്കുന്നത് നിഷേധാത്മക രാഷ്ട്രീയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭരണഘ