Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ രോഗ ബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ രോഗ ബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ (ടി.എസ്.എസി.എസ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 220 സ്‌കൂളുകളില്‍ നിന്നും 24 കോളജുകളില്‍ നിന്നും എച്ച്ഐവി ബാധിതരായ വിദ്യാര്‍ത്ഥികളെ ടി.എസ്.എസി.എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തി വയ്ക്കുന്ന

Health & Fitness
മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്ത രമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണു ക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്.

Latest News
മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; കൊച്ചിയില്‍ 13 കോടിയുടെ മയക്കുമരുന്ന് വേട്ട, കെനിയന്‍ പൗരന്‍ പിടിയില്‍

മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; കൊച്ചിയില്‍ 13 കോടിയുടെ മയക്കുമരുന്ന് വേട്ട, കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്. മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും

International
ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു’: മോഡിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലെന്‍സ്‌കി

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു’: മോഡിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലെന്‍സ്‌കി

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ മോസ്‌കോയില്‍ വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവു മാണ്'- സെലെന്‍സ്‌കി

Latest News
കത്വ ഭീകരാക്രമണം: സൈന്യം ഓപ്പറേഷന്‍ തുടരുന്നു; സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം: രാജ്‌നാഥ് സിങ്

കത്വ ഭീകരാക്രമണം: സൈന്യം ഓപ്പറേഷന്‍ തുടരുന്നു; സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ സൈന്യം ഓപ്പറേഷന്‍ തുടരുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ രാജ്‌നാഥ് സിങ് അതീവ ദുഃഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം

Latest News
മണിപ്പുരിനെ ശാന്തമാക്കുന്ന എന്തിനേയും കോണ്‍ഗ്രസ് പിന്തുണയ്ക്കും; സന്ദര്‍ശനത്തിന് മോദി സമയം കണ്ടെത്തണം’; രാഹുല്‍ ഗാന്ധി

മണിപ്പുരിനെ ശാന്തമാക്കുന്ന എന്തിനേയും കോണ്‍ഗ്രസ് പിന്തുണയ്ക്കും; സന്ദര്‍ശനത്തിന് മോദി സമയം കണ്ടെത്തണം’; രാഹുല്‍ ഗാന്ധി

ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിലെ ജനങ്ങളെ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം നൽകും. ഇന്ത്യൻ സർക്കാരും സ്വയം ദേശസ്നേഹി എന്ന് കരുതുന്ന എല്ലാവരും മണിപ്പൂരിലെ ജനങ്ങളെ സമീപിക്കുകയും മണിപ്പൂരിൽ സമാധാനം കൊണ്ടുവരണമെന്നും വാർത്ത

Latest News
പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി, തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പു വെച്ച് ഗവര്‍ണര്‍

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി, തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പു വെച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും

International
മോ​ദി മോസ്ക്കോയിൽ; ദ്വിദിന റഷ്യന്‍ സന്ദര്‍ശനം

മോ​ദി മോസ്ക്കോയിൽ; ദ്വിദിന റഷ്യന്‍ സന്ദര്‍ശനം

മോസ്ക്കോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് ഡൽ​ഹിയിൽ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്ക്കോയിൽ എത്തിയത്. നാളെ നടക്കുന്ന 22ാം ഇന്ത്യ- റഷ്യ

Latest News
മണിപ്പൂരിലെ കലാപ ഭൂമിയില്‍ സ്‌നേഹത്തിന്റെ ‘കട തുറന്ന്’ വീണ്ടും രാഹുല്‍ ഗാന്ധി; അസമിലെ പ്രളയ ബാധിതരെയും കണ്ടു

മണിപ്പൂരിലെ കലാപ ഭൂമിയില്‍ സ്‌നേഹത്തിന്റെ ‘കട തുറന്ന്’ വീണ്ടും രാഹുല്‍ ഗാന്ധി; അസമിലെ പ്രളയ ബാധിതരെയും കണ്ടു

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളില്‍ വീണ്ടും സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൊന്നായ ജിരിബാമി ലാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. ജിരിബാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച അദേഹം അഭയാര്‍ഥികളെ ആശ്വസിപ്പിച്ചു. മണിപ്പൂരില്‍ കലാപമുണ്ടായ ശേഷം ഇത്

Latest News
സമൂഹമാധ്യമങ്ങളിലൂടെയാണ് ചോര്‍ന്നതെങ്കില്‍ കാട്ടുതീ പോലെ പടരില്ലേ?; ‘നീറ്റി’ന്‍റെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് സുപ്രീംകോടതി

സമൂഹമാധ്യമങ്ങളിലൂടെയാണ് ചോര്‍ന്നതെങ്കില്‍ കാട്ടുതീ പോലെ പടരില്ലേ?; ‘നീറ്റി’ന്‍റെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയിലേക്ക് നീങ്ങണം. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും

Translate »