Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രം പങ്കുവച്ച് മേജർ രവി

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രം പങ്കുവച്ച് മേജർ രവി

കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കു മൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. 'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു.

Gulf
വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി,  സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും, ഇന്ത്യന്‍ അംബാസിഡര്‍ അറഫയില്‍

അറഫ: പ്രവാചകന്‍ ഇബ്‌റാഹിം നബി (അ) മിന്റെ സ്മരണകള്‍ ഉയര്‍ത്തി തല്‍ബിയ്യത്തിന്റെ മന്ത്രവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ നിന്നും മടങ്ങി. ശുഭ്രവസ്ത്രധാരികളായ ഇരുപത് ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയെ പാല്‍ക്കടലാക്കി അറഫയിലെ ജബലുറഹ്മയില്‍ നിന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍

Latest News
ആരോപണം പിൻവലിച്ച് മാപ്പുപറയണം,​ ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

ആരോപണം പിൻവലിച്ച് മാപ്പുപറയണം,​ ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് നൽകി. കണ്ണൂർ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ജയരാജൻ കേസ് ഫയൽ ചെയ്തത്. ബി.ജെ.പിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ വഴി ജയരാജൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് എതിരെയാണ്

Latest News
ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ;എല്ലാ സഹായവും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കെജി എബ്രഹാം

ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ;എല്ലാ സഹായവും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കെജി എബ്രഹാം

കൊച്ചി: കുവൈത്തിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമൈന്ന് എന്‍ബിടിസി എംഡി കെജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍

Gulf
വിഭാഗീയ കക്ഷിത്വങ്ങള്‍ക്കും, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുമുള്ള വേദിയല്ല ഹജ് കര്‍മം, അറഫാ സംഗമത്തില്‍  ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ഓര്‍മിപ്പിച്ച്  ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി

അറഫ: വിഭാഗീയ കക്ഷിത്വങ്ങള്‍ക്കും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുമുള്ള വേദിയല്ല ഹജ് കര്‍മമെന്ന് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. അറഫ സംഗമത്തിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ, ലോകത്തിന്റെ പരിച്ഛേദമെന്നോണം അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ശൈഖ് മാഹിർ

Current Politics
ലോക കേരളസഭയ്ക്ക് അനുവദിച്ചത് നാല് കോടി, കണക്കില്‍ പെടാതെ വേറെയും; ജനമാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റം,  പിണറായിക്ക് പ്രായമാകുന്നു; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നി ല്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് സി ദിവാകരന്റെ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ

Gulf
ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ്; തൽസമയ വിവർത്തനം: അറഫ പ്രഭാഷണം മലയാളത്തിലും,18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ ആളുകള്‍ ഹജ് നിര്‍വ്വഹിക്കുന്നു.

ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ്; തൽസമയ വിവർത്തനം: അറഫ പ്രഭാഷണം മലയാളത്തിലും,18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ ആളുകള്‍ ഹജ് നിര്‍വ്വഹിക്കുന്നു.

മിന/അറഫ : നാളെ പുലർച്ചെ ജംറകളിലെ കല്ലേറു കർമത്തിനു ശേഷം തീർഥാടകർ ബലിയർപ്പണം നടത്തും. തുടർന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും മുടി മുറിക്കലും ഉൾപ്പെടെ നിർവഹിച്ച ശേഷം ഇഹ്റാം വേഷം മാറി പുതുവസ്ത്രം അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കുന്നതോടെ ഹജ് കർമങ്ങൾക്കു പ്രാഥമിക വിരാമമാകും.' ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. മാഹിർ അൽ മുഅയ്ഖ്‍ലി യാണ്

Latest News
കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വാഗ്ദാനം

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വാഗ്ദാനം

നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ജെ.കെ.മേനോന്‍ പറഞ്ഞു. ലോക കേരള സഭയില്‍ പങ്കെടുക്കവേയാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായത്തിന് പുറമെ മരിച്ചവരുടെ ആശ്രിതര്‍ക്ക് എബിഎന്‍ ഗ്രൂപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലായി ജോലിയും നല്‍കും. നോര്‍ക്ക റൂട്ട്‌സ് മുഖേനയായിരിക്കും കുടുംബങ്ങള്‍ക്ക് ധനസഹായം

Latest News
‘ഇന്ദിരാ ഗാന്ധി ഭാരതമാതാവ്; കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ്’; മുരളി മന്ദിരത്തിലെത്തി സുരേഷ് ഗോപി

‘ഇന്ദിരാ ഗാന്ധി ഭാരതമാതാവ്; കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ്’; മുരളി മന്ദിരത്തിലെത്തി സുരേഷ് ഗോപി

തൃശൂര്‍: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നു രാവിലെ, കരുണാകരന്റെ വസതിയായിരുന്ന തൃശൂരിലെ 'മുരളീ മന്ദിര'ത്തില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. വീട്ടിലെത്തിയ സുരേഷ് ഗോപിയെ പദ്മജ സ്വീകരിച്ചു. തൃശൂരിലെ

Kerala
ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് ; ഇനി അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിയ്ക്കണം

ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് ; ഇനി അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിയ്ക്കണം

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം. അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ നടപടി. ഇനിമുതല്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ജോലിസംബന്ധമായും മറ്റും

Translate »