Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു ‘മഴ’

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു ‘മഴ’

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് 'മഴ' എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞ് നിലവില്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍

Latest News
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുത്; രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി : സമ്മർദത്തിന് വഴങ്ങി ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരോടും അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സംഘം സർക്കാർ രൂപീകരിച്ചാൽ ഭരണഘടന സത്യപ്രതിജ്ഞയെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയു ണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിൻ്റെ എക്‌സ്

International
ഇബ്രാഹിം റൈസിക്ക് മുമ്പും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി, പല കാലഘട്ടത്തില്‍ രാഷ്‌ട്ര തലവവന്‍മാരും പ്രമുഖ നേതാക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്; രാഷ്‌ട്രത്തലവന്മാരുടെ ജീവനെടുത്ത വ്യോമ ദുരന്തങ്ങളുടെ ചരിത്രം;  അവരെകുറിച്ച് അറിയാം

ഹെലികോപ്റ്റർ തകർന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്‌ദുള്ളഹിയനും കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇന്ന് ലോകത്തെ നടുക്കിയത്. റെയ്‌സിക്ക് മുന്‍പും വിമാനാപകടത്തിൽ രാഷ്‌ട്രത്തലവന്മാര്‍ മരിച്ച ചരിത്രമുണ്ട്. ആ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. 1936 ഡിസംബർ 9 സ്വീഡിഷ് പ്രധാനമന്ത്രി അരവിഡ് ലിൻഡ്‌മാൻ മരിക്കുന്നത് ഒരു വിമാനപകടത്തി

Latest News
പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്.

International
ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം; ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെ; ആരാണ് റെയ്‌സി?

ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം; ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെ; ആരാണ് റെയ്‌സി?

ടെഹ്‌റാന്‍: ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പലസ്തീന് പിന്തുണയുമായെത്തിയ ഇറാന്റെ ദമാസ്‌കസിലെ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടിരുന്നു. ഇതിന്

International
പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത മരണം; ഇറാന്‍ ഭരണഘടന പ്രകാരമുള്ള തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ..

പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത മരണം; ഇറാന്‍ ഭരണഘടന പ്രകാരമുള്ള തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ..

ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, ഈ സാഹചര്യത്തെ രാജ്യം എങ്ങനെ നേരിടണമെന്ന് ഇറാന്റെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകളാണ്

Latest News
ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: വോട്ടെടുപ്പ് ആരംഭിച്ചു; എല്ലാ കണ്ണുകളും അമേഠിയിലും റായ്ബറേലിയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: വോട്ടെടുപ്പ് ആരംഭിച്ചു; എല്ലാ കണ്ണുകളും അമേഠിയിലും റായ്ബറേലിയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി. 49 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. വയനാടിന് പുറമെ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി

Delhi
ബിജെപിക്ക് അനുകൂലമായി 8 തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്; വോട്ടർ അറസ്റ്റിൽ, റീപോളിങ്ങിന് ശുപാർശ

ബിജെപിക്ക് അനുകൂലമായി 8 തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്; വോട്ടർ അറസ്റ്റിൽ, റീപോളിങ്ങിന് ശുപാർശ

ന്യൂഡൽഹി: ബി.ജെ.പി. സ്ഥാനാർത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തുന്ന വോട്ടറുടെ സെൽഫി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ നടപടി. ഉത്തർപ്രദേശിൽ ഒരു വോട്ടറെ അറസ്റ്റ് ചെയ്തു. ഖിരൻ പംരാൻ ​ഗ്രാമത്തിലെ രജൻസിങ്ങാണ് പിടിയിലായത്. ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിൽ റീപോളിങ് നടത്താൻ ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ

Latest News
അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ

കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു മൊഴി നൽകിയത്. ഇതിൽ ചിലർ മരിച്ചെന്നും വിവരമുണ്ട്. അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപ താൻ

Latest News
പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടു,​ സ്ഥിരീകരിച്ച് ഇറാൻ ദേശീയ മാദ്ധ്യമങ്ങൾ

പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടു,​ സ്ഥിരീകരിച്ച് ഇറാൻ ദേശീയ മാദ്ധ്യമങ്ങൾ

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി(63)​ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇബ്രാഹീം റൈസിയടക്കം ഒൻപതുപേർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്‌ട ഭാഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരണം വന്നത്. പതിനാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇറാൻ ദേശീയമാദ്ധ്യമം ഐ‌ആർഎൻ‌എ മരണവിവരം സ്ഥിരീകരിച്ചത്. മൃതദേഹങ്ങ ളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. റൈസിക്കൊപ്പം

Translate »