Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും’; പി മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെകെ രമ

മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും’; പി മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെകെ രമ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കു മെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ

Kerala
ടി.പി വധക്കേസ്: വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി

ടി.പി വധക്കേസ്: വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി

കൊച്ചി: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ കോടതി തള്ളി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ടുപേരെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ടി.പി.

Latest News
ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍

Current Politics
സഖ്യത്തിന്റെ പേരില്‍ ആരോടും മൃദുസമീപനം വേണ്ടായെന്ന് കോണ്‍ഗ്രസ്‌ ; രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിട്ടും പിണറായിയെ കിട്ടിയില്ല, പിന്നാലെ രാഹുല്‍ പറഞ്ഞതിലെ രാഷ്ട്രീയമെന്ത്?

സഖ്യത്തിന്റെ പേരില്‍ ആരോടും മൃദുസമീപനം വേണ്ടായെന്ന് കോണ്‍ഗ്രസ്‌ ; രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിട്ടും പിണറായിയെ കിട്ടിയില്ല, പിന്നാലെ രാഹുല്‍ പറഞ്ഞതിലെ രാഷ്ട്രീയമെന്ത്?

വയനാട്: സാധാരണഗതിയില്‍ സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാറില്ല. വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ പോലും വളരെ സൗമ്യനായി മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതി ഷേധവും സമരവുമായി കേരളത്തിലെ കോണ്‍ഗ്രസ് രംഗത്ത് വരുമ്പോഴും കേരള

Latest News
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം, സംഘര്‍ഷം

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം, സംഘര്‍ഷം

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂരിലാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ

Latest News
മോദി വീണ്ടും അധികാരത്തില്‍ വരുമെന്നത് പെയ്ഡ് പ്രൊപ്പഗാണ്ട’, ഇന്ത്യ മുന്നണി ഭരിക്കും: എം കെ മുനീര്‍

മോദി വീണ്ടും അധികാരത്തില്‍ വരുമെന്നത് പെയ്ഡ് പ്രൊപ്പഗാണ്ട’, ഇന്ത്യ മുന്നണി ഭരിക്കും: എം കെ മുനീര്‍

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ചരടുവലിച്ചതെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. മോദി വീണ്ടും അധികാര ത്തില്‍ വരുമെന്ന പ്രചരണം, ഒരു പെയ്ഡ് പ്രൊപ്പഗാണ്ടയാണെന്നും മുനീര്‍ ആരോപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ്

Latest News
ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിറോ മലബാര്‍സഭ

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിറോ മലബാര്‍സഭ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ

Current Politics
വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം,  നോട്ടീസ് ഈ ആഴ്ച തന്നെ

വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം,  നോട്ടീസ് ഈ ആഴ്ച തന്നെ

തിരുവനന്തപുരം  : എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയിൽ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം

Latest News
കാര്‍ഡിന് 200രൂപയും, തപാല്‍ചിലവ് 45ഉം  വാങ്ങുന്നുണ്ടെങ്കിലും, ആര്‍.സി.യും ലൈസന്‍സും കിട്ടാന്‍ ഇനി ആര്‍.ടി.ഓഫീസ് കയറിയിറങ്ങണം

കാര്‍ഡിന് 200രൂപയും, തപാല്‍ചിലവ് 45ഉം വാങ്ങുന്നുണ്ടെങ്കിലും, ആര്‍.സി.യും ലൈസന്‍സും കിട്ടാന്‍ ഇനി ആര്‍.ടി.ഓഫീസ് കയറിയിറങ്ങണം

കാര്‍ഡിന് 200 രൂപയും തപാല്‍ചെലവായി 45 രൂപയും വാങ്ങുന്നുണ്ട്. ഇതില്‍ 60 രൂപ കാര്‍ഡ് തയ്യാറാക്കുന്നതിനും 41 രൂപ തപാലിനും നല്‍കണം. ബാക്കി തുക സര്‍ക്കാരിന് ഡ്രൈവിങ് ലൈസന്‍സിനും ആര്‍.സി.ക്കും അച്ചടിക്കൂലിയും തപാല്‍ചെലവും നല്‍കിയവര്‍ അവ കൈപ്പറ്റാന്‍ ആര്‍.ടി ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരും. 10 ലക്ഷം കാര്‍ഡുകളാണ് വിതരണം

Current Politics
ബി.ജെ.പി.യുടെ ലക്‌ഷ്യം 370 സീറ്റ്; മോദി സര്‍ക്കാര്‍ ഹാട്രിക് നേടും, ജെ.പി. നഡ്ഡ

ബി.ജെ.പി.യുടെ ലക്‌ഷ്യം 370 സീറ്റ്; മോദി സര്‍ക്കാര്‍ ഹാട്രിക് നേടും, ജെ.പി. നഡ്ഡ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല്‍ പരാജയപ്പെട്ട 161 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്‍കുന്ന 161 മണ്ഡലങ്ങളില്‍ 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.ബി.ജെ.പിക്ക്

Translate »