Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
തുവര പരിപ്പ് 112 രൂപ, ഉഴുന്ന് 95, അരി 30, വെളിച്ചെണ്ണ അരലിറ്റര്‍ 55… ; സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ

തുവര പരിപ്പ് 112 രൂപ, ഉഴുന്ന് 95, അരി 30, വെളിച്ചെണ്ണ അരലിറ്റര്‍ 55… ; സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ

തിരുവനന്തപുരം: മാര്‍ക്കറ്റ് വിലയെക്കാള്‍ 35 ശതമാനം കുറവിലായിരിക്കും സപ്ലൈ കോയില്‍ സാധനം വിതരണം ചെയ്യുകയെന്ന് മന്ത്രി ജിആര്‍ അനില്‍. പുതിയ നിരക്ക് അനുസരിച്ച് ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ്

Latest News
പഞ്ചവാദ്യത്തിന് ശബ്‌ദം പോര’, തോർത്തിൽ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു

പഞ്ചവാദ്യത്തിന് ശബ്‌ദം പോര’, തോർത്തിൽ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു

കൊല്ലം: ചവറ തേവലക്കരയിൽ പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് മർദനം. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണു ഗോപാലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇദ്ദേഹത്തിന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. തോർത്തിൽ കല്ലു കെട്ടിയായിരുന്നു മർദനം. ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയാണ് വേണുഗോപാലിനെ മർദ്ദിച്ചതെന്നാണ് ആരോപണം.

Latest News
‘വോട്ടവകാശത്തിന് വിവരങ്ങള്‍ ആവശ്യമാണ്: ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം; ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി, അസാധുവാക്കി

‘വോട്ടവകാശത്തിന് വിവരങ്ങള്‍ ആവശ്യമാണ്: ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം; ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി, അസാധുവാക്കി

ഇലക്ടറൽ ബോണ്ട് പദ്ധതിയെ "ഭരണഘടനാ വിരുദ്ധം" എന്ന് വിശേഷിപ്പിച്ച് അസാധുവാക്കി സുപ്രിംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(SBI) ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു. 'വോട്ടവകാശത്തിന് വിവരങ്ങള്‍ അനിവാര്യമാണ്' എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട്

Latest News
മൃഗസംരക്ഷണ വകുപ്പിന്‍റെ അഭിമാനം; ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് നേടി ഡോ. ബിജു

മൃഗസംരക്ഷണ വകുപ്പിന്‍റെ അഭിമാനം; ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് നേടി ഡോ. ബിജു

കോട്ടയം: ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശി. മൃഗസംരക്ഷണ വകുപ്പിൽ ഏറ്റുമാനൂർ വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ബിജു പിയ്ക്കാണ് രാജ്യാന്തര പുരസ്കാരം ലഭിച്ചത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് എന്ന മാസികയിൽ എഴുതിയ ലേഖനമാണ് ഡോ. ബിജു പിയെ അവാർഡിലേയ്ക്ക് നയിച്ചത്.

Latest News
 ഡിജിറ്റല്‍ മേഖലയിലെ കിടമത്സരവും അന്യായ വ്യാപാരരീതികളും; പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി, കേന്ദ്രം

 ഡിജിറ്റല്‍ മേഖലയിലെ കിടമത്സരവും അന്യായ വ്യാപാരരീതികളും; പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി, കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മേഖലയില്‍ ഭീമന്മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികള്‍ തടയാനും ഡിജിറ്റല്‍ മത്സരനിയമം വരുന്നു. അന്യായ വ്യാപാരരീതികള്‍ പിന്തുടരുന്ന ഡിജിറ്റല്‍, ടെക് കമ്പനികള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബില്‍. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഡിജിറ്റല്‍ കോമ്പറ്റീഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്.

Latest News
 നടി ഗൗതമി ബി.ജെ.പി.വിട്ട്, അണ്ണാ ഡി.എം.കെ.യിൽ ചേർന്നു

 നടി ഗൗതമി ബി.ജെ.പി.വിട്ട്, അണ്ണാ ഡി.എം.കെ.യിൽ ചേർന്നു

ചെന്നൈ: ബി.ജെ.പി.വിട്ട നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. ബുധനാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചെന്നൈ ഗ്രീൻവേയ്‌സ് റോഡിലെ വീട്ടിലായിരുന്നു പാർട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാർട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളിൽ തിരക്കുള്ള നടിയായിരുന്ന

Latest News
‘ഡല്‍ഹി ചലോ’; പഞ്ചാബില്‍ ഇന്ന് ട്രെയിന്‍ തടയും

‘ഡല്‍ഹി ചലോ’; പഞ്ചാബില്‍ ഇന്ന് ട്രെയിന്‍ തടയും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 'ഡല്‍ഹി ചലോ' മാർച്ചുമായി കർഷകർ മുന്നോട്ട് പോകുന്നതിനിടെ തീവണ്ടി തടയാനൊരുങ്ങി പഞ്ചാബിലെ ഒരു വിഭാ​ഗം കർഷക സംഘടനകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നും നാലിനും ഇടയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ട്രെയിൻ തടയാനാണ് തീരുമാനം. അതേസമയം, സമരത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ

Kerala
താനൂര്‍ കസ്റ്റഡിമരണം;  മര്‍ദനംതന്നെ മരണകാരണമെന്ന്‍, ഫൊറന്‍സിക് സര്‍ജന്‍

താനൂര്‍ കസ്റ്റഡിമരണം; മര്‍ദനംതന്നെ മരണകാരണമെന്ന്‍, ഫൊറന്‍സിക് സര്‍ജന്‍

മഞ്ചേരി: മമ്പുറം മാളിയേക്കല്‍വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനത്തെത്തുടര്‍ന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ടി.പി. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് ഇദ്ദേഹമാണ്. ഡിവൈ.എസ്.പി.

Latest News
സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യപ്പെടാതെ തന്റെ പിതാവിനോടുള്ള ആദരവ് പൂര്‍ണമാകില്ല’: മധുര സ്വാമിനാഥന്‍

സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യപ്പെടാതെ തന്റെ പിതാവിനോടുള്ള ആദരവ് പൂര്‍ണമാകില്ല’: മധുര സ്വാമിനാഥന്‍

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണയുമായി സാമ്പത്തിക വിദഗ്ധയും ഭാരത രത്‌ന പുരസ്‌കാര ജേതാവുമായ എം.എസ് സ്വാമിനാഥന്റെ മകള്‍ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്ന ദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും എം.എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Latest News
ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാന്‍ കൊച്ചി; സിയാലിന്റെ പുതിയ ചുവടുവയ്പ്

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാന്‍ കൊച്ചി; സിയാലിന്റെ പുതിയ ചുവടുവയ്പ്

കൊച്ചി: പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) ധാരണാപത്രം ഒപ്പുവച്ചു. ബിപിസിഎല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി

Translate »