ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ∙ സൗദി അറേബ്യ അമ്പരപ്പിക്കുന്ന മാറ്റങ്ങളുടെ വാതായനങ്ങൾ തുറന്നു ലോകശ്രദ്ധ നേടി മുന്നേറുന്ന കാലത്തെ വനിതാ ദിനത്തിൽ തിളങ്ങി വനിതാ കായികരംഗം. വലിയ ഉണർവ്വിനും ഒട്ടേറെ നേട്ടങ്ങൾക്കും വനിതാ കായികമേഖല സാക്ഷ്യം വഹിക്കുന്ന കാലമാണിത്. ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്തെ വനിതകൾക്ക് സ്പോർട്സ് പരിശീലിക്കാനും പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ടായതോടെ ഇൗ രംഗത്ത്
ദുബായ്: ‘ദുബായിലെ യഥാർഥ മനുഷ്യരെ’ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറാത്തി കവിയും വ്യവസായിയുമായ ഹമദ് ബിൻ സൂഖത്തിനെയും എമിറാത്തി വ്യവസായി ജുമാ അൽ മാജിദിനെയുമാണ് സന്ദർശിച്ചത്. ഇരുവരെയും ‘ദുബായിലെ യഥാർഥ മനുഷ്യർ’ എന്നു വിശേഷിപ്പിച്ച്,
അബുദാബി: രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളിൽ നിന്ന് എടുത്ത തന്‍റെ ആദ്യ സെൽഫികളുമായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ ദൃശ്യമായ സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രമായ കപ്പോളയ്ക്ക് മുന്നിൽ നിന്നെടുത്തതാണു ചിത്രങ്ങൾ. "ബഹിരാകാശത്ത് നിന്നു ഞാൻ ഭൂമിയെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ
തൊടുപുഴ: ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്ത് അംഗമായ ഭാര്യ. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയു മായ ജീന അനില്‍ ആണ് ഭര്‍ത്താവ് ആനിക്കാട് വീട്ടില്‍ അനിലിന് തന്റെ കരള്‍ പകുത്ത് നല്‍കി ജീവത്തിലേയ്ക്ക് തിരികെ എത്തിച്ചത്. കരളിന് ഗുരുതര രോഗം
കൊച്ചി: നടൻ ബാല ആശുപത്രിയിൽ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട തിനെ തുടർന്നാണ് താരം ചികിത്സ തേടിയത്. നിലവിൽ ഐസിയുവില്‍ ചികിത്സയി ലാണ് ബാല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ സഹോദരനായ സംവിധായകൻ ശിവ ഇന്ന് ഉച്ചയോടെ
അക്മ സ്പോർട്സ് ഡേ 2023, ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ വാർഷിക കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. മാർച്ച് 12ന് ദുബായ് അൽ ഖൂസിലെ ഡ്യുവൈൽ സ്കൂളിൽവെച്ച് നടത്തപ്പെടുന്ന മത്സരങ്ങളിൽ നൂറോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. അന്നേ ദിവസം രാവിലെ
ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിയ്ക്കാനുള്ള ക്യാമ്പയിനുമായി ആർഎസ്എസ്. ആർഎസ്എസിന്‍റെ പോഷക സംഘടനയായ "സംവർധിനീ ന്യാസ്" ആണ് ഗർഭിണികൾക്കുള്ള പ്രത്യേക ക്യാമ്പയിൻ നടത്താൻ ആരംഭിച്ചിരിയ്ക്കുന്നത്. ഞായറാഴ്ച ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടത്തിയ ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതൽ. എയിംസിൽ നിന്നടക്കമുള്ള
മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാൻഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മണിയൊടെയാണ് മനീഷ്
മുംബൈ: മൂന്ന് ദിവസത്തിനിടെ ബാങ്ക് അക്കൌണ്ടുകളിൽനിന്ന് ആയിരക്കണക്കിനു രൂപ നഷ്ടപ്പെട്ടവരിൽ നടി ശ്വേതാ മേനോനുമെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്‍റർനെറ്റിലെ ഫിഷിംഗ് തട്ടിപ്പിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 40 ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേയ്ക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി