ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പടന്ന (കാസർകോട്) : ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ന് എടച്ചാക്കൈയിലെ ഹോട്ടലിന്‍റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് തീപ്പിടിത്തമുണ്ടായത്.തളിപ്പറമ്പ് സ്വദേശി ആഷിക്കിന്‍റെതാണ് ബൈക്ക്. സഹോദരനും സുഹൃത്തും ഹോട്ടലിൻ്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ശരത്ത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയം നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ആണ് വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവച്ചത്. രാവിലെ ശരത്തിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അമൃത വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത്. ചടങ്ങ്
പാലക്കുന്ന്∙ വിഷു ലക്ഷ്യമിട്ട് വിളയിച്ചെടുത്തത് വെള്ളരിക്ക വിപണി കണ്ടെത്താനാകാതെ പ്രയാസ ത്തിലായ കർഷകനു തുണയായി കലാകാരന്മാർ. പെരിയയിലെ കർഷകനായ മണികണ്ഠനാണു ‘നാടക്’ കാഞ്ഞങ്ങാട് മേഖലയിലെ നാടക കലാകാരന്മാർ വിപണി കണ്ടെത്താനായി സഹായം നൽകിയത്. 70 ക്വിന്റൽ വെള്ളരിക്കയാണു വിളയിച്ചെടുത്തത്. എന്നാൽ ദിവസങ്ങളായിട്ടും വിപണിയിലെത്താതെ പ്രയാസത്തിലായ കർഷകന്റെ ദുരിതം സുഹൃത്തുക്കൾ