Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Kozhikode

Kozhikode
നിർബന്ധിച്ച് മദ്യം നൽകി; രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും

നിർബന്ധിച്ച് മദ്യം നൽകി; രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. എന്നാൽ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട്

Kozhikode
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിന് ജര്‍മ്മൻ പൗരത്വം; നാട്ടിലെത്തിക്കാൻ പോലീസ് ഇത്തിരി വിയർക്കും, പ്രതിയെ നാട് കടക്കാൻ സഹായിച്ച സുഹുര്‍ത്ത് പിടിയില്‍.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിന് ജര്‍മ്മൻ പൗരത്വം; നാട്ടിലെത്തിക്കാൻ പോലീസ് ഇത്തിരി വിയർക്കും, പ്രതിയെ നാട് കടക്കാൻ സഹായിച്ച സുഹുര്‍ത്ത് പിടിയില്‍.

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടി ലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയതായി റിപ്പോർട്ട്. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തി ക്കുന്നതിനാണ് സഹായം തേടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.  അതേസമയം രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ

Kozhikode
പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ, മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ, മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

കോഴിക്കോട്: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ​ഗോപാലി നായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ. രാഹുൽ

Kozhikode
മകന്‍ ചെയ്തത് തെറ്റാണ്,മാപ്പുചോദിക്കുന്നു, പെൺകുട്ടിയുടെ ഫോൺ പരിശോധിയ്ക്കണം; സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ

മകന്‍ ചെയ്തത് തെറ്റാണ്,മാപ്പുചോദിക്കുന്നു, പെൺകുട്ടിയുടെ ഫോൺ പരിശോധിയ്ക്കണം; സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ

കോഴിക്കോട്: മകൻ ചെയ്ത തെറ്റിന് മാപ്പുചോദിക്കുന്നതായി പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ. 'നമ്മളിൽനിന്ന് ഒരു തെറ്റ് വന്നു പോയി. ചെയ്തത് തെറ്റാണ്. എന്‍റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. സ്ത്രീധനം നേരിട്ട് ആവശ്യപ്പെടാതെ, മകന്‍റെ നിലയനുസരിച്ച് നിങ്ങൾ തരുമല്ലോ എന്ന് ഞങ്ങൾ

Kozhikode
പീഡനക്കേസിലെ പ്രതി രാഹുല്‍, രാജ്യംവിട്ടതായി സൂചന

പീഡനക്കേസിലെ പ്രതി രാഹുല്‍, രാജ്യംവിട്ടതായി സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍(29) രാജ്യംവിട്ടതായി നിഗമനം. ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിങ്കപ്പൂരിലേയ്ക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിയ്ക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടുവരെ

Kozhikode
രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി. പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നില നില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനി പറയുന്നു രാഹുലിനെതിരെ ദന്ത ഡോക്ടറായ

Kozhikode
പന്തീരാങ്കാവ് ഗാർഹിക പീഡനം; യുവതിയുടെ ഫോണിലെത്തിയ മെസേജിനെപ്പറ്റിയുള്ള തർക്കമാണ് മർദ്ദനത്തിലെത്തിച്ചത്, പ്രതിയുടെ അമ്മ

പന്തീരാങ്കാവ് ഗാർഹിക പീഡനം; യുവതിയുടെ ഫോണിലെത്തിയ മെസേജിനെപ്പറ്റിയുള്ള തർക്കമാണ് മർദ്ദനത്തിലെത്തിച്ചത്, പ്രതിയുടെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്‍റെ കാരണം യുവതി ആരോപിയ്ക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്‍റെ അമ്മ പറഞ്ഞു. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും

Kozhikode
സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ

സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ

കോഴിക്കോട് : കൊടുവളളിക്കു സമീപം മദ്രസ്സ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ മരത്തിലിടിച്ചു. പിന്നീട്

Kozhikode
കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ഇന്ന്

Crime
വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്

വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്

പന്തീരാങ്കാവ്(കോഴിക്കോട്): ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്‍റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്‍റെ വീട്ടിലെത്തിയതായിരുന്നു

Translate »