Category: Kozhikode

Kozhikode
കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും

കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴി ക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ

Kozhikode
ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം’: ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം’: ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

വടകര: ശാപ്പാട് രാമനും കല്യാണ രാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയ പ്പെട്ടവനായി മാറണമെന്ന് ഷാഫി പറമ്പില്‍ എം പിക്ക് മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. വടകരയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദേഹം. താന്‍ ആദ്യമായി എംപിയായ ശേഷം പത്ത്

Kozhikode
ചായക്കടയില്‍ ആളിപ്പടര്‍ന്ന് തീ, കടയ്‌ക്കുള്ളില്‍പ്പെട്ട ഒരാള്‍ ഓടി രക്ഷപ്പെട്ടു; പിന്നാലെ പൊട്ടിത്തെറി, കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തം

ചായക്കടയില്‍ ആളിപ്പടര്‍ന്ന് തീ, കടയ്‌ക്കുള്ളില്‍പ്പെട്ട ഒരാള്‍ ഓടി രക്ഷപ്പെട്ടു; പിന്നാലെ പൊട്ടിത്തെറി, കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തം

കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഇന്ന് (ജൂൺ 05) രാവിലെ ഏഴ് മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചായക്കട പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് രണ്ടുപേരായിരുന്നു കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി

Kozhikode
അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു, മരണപെട്ടത്‌ റിയാദിലെ സാമുഹ്യ പ്രവര്‍ത്തകന്‍ അജിത്തിന്‍റെ മകന്‍; സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു, മരണപെട്ടത്‌ റിയാദിലെ സാമുഹ്യ പ്രവര്‍ത്തകന്‍ അജിത്തിന്‍റെ മകന്‍; സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഫറോഖ് കോളജ് സ്വദേശി അജിത് പ്രസാദ് -ജോതി ദമ്പതികളുടെ മകൻ 12 വയസുകാരനായ ഇ പി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലിരിക്കെ ഇന്നലെ (ജൂലൈ 3) രാത്രിയാണ് മരണം.

Kozhikode
പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു

പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു

കോഴിക്കോട്: ഓൺലൈൻ ഇംഗ്ലീഷ്  അക്കാദമിയിലൂടെ പരിചിതരായ പല രാജ്യങ്ങളിൽ താമസക്കാരായ കേരളത്തിന്റെ വിവിധ ജില്ലയിൽനിന്നുള്ള  മലയാളി കൾ ബാല്യത്തിലേക്കും  യൗവനത്തിലേക്കും ഒരു തിരിച്ചു പോക്ക് എന്ന ഉദ്ദേശത്തോടെ രൂപികരിച്ച പോസറ്റീവ് വൈബ് ഒന്നാം വാർഷികം വിവിധ കലാ കായിക പരിപാടിക ളോടെ ആഘോഷിച്ചു . എല്ലാവർക്കും ഒത്തുകൂടാൻ  സൗകര്യ

Kerala
കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാലു പേർക്ക് കടിയേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാലു പേർക്ക് കടിയേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കുറുക്കനെ പിടികൂടി. പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴി

Kozhikode
കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; സ്ഥിരീകരിച്ച് പരിശോധനാഫലം

കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; സ്ഥിരീകരിച്ച് പരിശോധനാഫലം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി

Kozhikode
കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം; ഔദ്യോഗിക പ്രഖ്യാപനം നടത്തി; സാഹിത്യോത്സവവും പുരസ്കാരങ്ങളും സംഘടിപ്പിക്കും

കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം; ഔദ്യോഗിക പ്രഖ്യാപനം നടത്തി; സാഹിത്യോത്സവവും പുരസ്കാരങ്ങളും സംഘടിപ്പിക്കും

രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഞായറാഴ്ച വൈകീട്ട് മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെ സ്കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു. സാഹിത്യ നഗര

Kozhikode
ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ പന വീണു; വയോധികയ്ക്ക് ദാരുണാന്ത്യം, അഞ്ചുവയസുകാരിക്ക് പരിക്ക്

ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ പന വീണു; വയോധികയ്ക്ക് ദാരുണാന്ത്യം, അഞ്ചുവയസുകാരിക്ക് പരിക്ക്

കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലില്‍ വീടിനു മുകളില്‍ മരംവീണ് വയോധിക മരിച്ചു.പന്തീരാങ്കാവ് അരമ്പചാലില്‍ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ദേഹത്തേക്ക് പനയുടെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. പന ആദ്യം പ്ലാവിലേക്കാണു

Kozhikode
ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളാക്കി; മതസ്പര്‍ധവളര്‍ത്തി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചു’; കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളാക്കി; മതസ്പര്‍ധവളര്‍ത്തി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചു’; കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ലതിക ഷാഫി പറമ്പിലിനെ ഒരുമതത്തിന്റെ ആളായി ചിത്രികരിച്ചെന്നും മതസ്പര്‍ധ വളര്‍ത്തി

Translate »