ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വലിയ തിരക്കാണ് സന്നിധാനത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദർശനം നടത്തിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക ർക്ക് ഇടക്കാല ജാമ്യം. അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ രാവിലെ വരെ ഉപാധികളോടെയാണ്
പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡ ന്റായി റജി ശാമുവേൽ മല്ലപ്പള്ളിയെ തെരഞ്ഞെടുത്തു. പന്തളത്ത് സഹകരണ സംഘം ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. സഹകരണ സംഘം വരണാധികാരിയും പന്തളം യൂണിറ്റ് ഇൻസ്പെക്ട റുമായ അനു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന
അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത യുള്ളതായി കാണുന്നു എന്ന് ജില്ലാ കളക്ടർ ഫേസ് ബുക്കിൽ മുന്നറിയിപ്പായി കുറിച്ചു.. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നാളെ