ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ (വിസി) നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേകർ. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിയമത്തില്‍ വിസിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി സദാശിവത്തിന് വി ആര്‍ കൃഷ്ണയ്യര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ വന്‍മുന്നേറ്റം കാഴ്ചവെച്ച തെരഞ്ഞെ ടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയില്‍ സിപിഎം നേതൃത്വം വരെ ഞെട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയി ച്ചിരിക്കുകയാണ് കൗണ്‍സില്‍ അംഗം ഗായത്രി ബാബു.
തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ചന്തകളിലെ കച്ചവടക്കാരെ രക്ഷിക്കാൻ ദിവസ വായ്പയുമായി സഹകരണ വകുപ്പ്. ആയിരം മുതൽ 50,000 രൂപ വരെ നൽകും. 'റീകൂപ്പ് " എന്നാണ് പദ്ധതിയുടെ പേര്. വായ്പ എത്തിക്കാൻ റീകൂപ്പർമാരെ (വിതരണം ചെയ്യുന്ന വ്യക്തികൾ) നിയോഗിക്കും. അന്നുതന്നെ തിരിച്ചടയ്ക്കണം. ആയിരം രൂപയുടെ ഒരു ദിവസത്തെ
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തില്‍ കണ്ണന്‍ വീട്ടില്‍ ഡോ. പി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ്
വർക്കല: വർക്കല നോർത്ത് ക്ലിഫിലെ 'കലയില' റിസോർട്ടിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെങ്കിലും റിസോർട്ട് പൂർണമായും കത്തി നശിച്ചു. റിസോർട്ടിലെ ജീവനക്കാർ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടർന്നാണ് തീപടർന്നത്. റിസോർട്ടിലേക്ക് തീപ്പൊരികൾ പാറി വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആകെ മൂന്ന്
തിരുവനന്തപുരം: മഴ മാറിയതിന് പിന്നാലെ കേരളത്തിലെ കാലാവസ്ഥയില്‍ വന്നിരിക്കുന്നത് വലിയ മാറ്റമാണ്. വൃശ്ചിക മാസത്തില്‍ തണുപ്പ് സാധാരണമാണെങ്കിലും പിതിവില്‍ കൂടുതല്‍ തണുത്ത് വിറയ്ക്കുകയാണ് കേരളം. രാത്രിക്ക് പുറമേ പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇതാണ് അവസ്ഥ. എന്നാല്‍ ഉത്തര കേരളത്തേയും മദ്ധ്യ മേഖലയിലെ
തിരുവനന്തപുരം: അതിജീവതയെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. സൈബര്‍ അധിക്ഷേപത്തെത്തുടര്‍ന്ന് യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സൈബര്‍ പൊലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ യുവതിയുടെ പീഡനപരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയർത്തി മുൻ ഡിജിപിയും ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ. ഇത്രനാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ശ്രീലേഖ ചോദിച്ചു. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോൺ ഓഫാക്കി മുങ്ങാനുള്ളി,
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതിജീവിത മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നു അദ്ദേഹം പ്രതികരിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്കു തടസം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി യുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിനു കാര്യങ്ങൾ