Category: Thiruvananthapuram

Kerala
പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചട‌യമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം കലയം സ്വദേശി ചൈത്രം വീട്ടിൽ ബിനു (41) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു

Current Politics
സപ്ലെയ്കോയെ തകർക്കരുതെന്നെന്ന് മന്ത്രിയോട് ,ഷാഫി പറമ്പിൽ

സപ്ലെയ്കോയെ തകർക്കരുതെന്നെന്ന് മന്ത്രിയോട് ,ഷാഫി പറമ്പിൽ

തിരുവനന്തപുരം : അവശ്യസാധനങ്ങൾ പോലും നൽകാൻ പണമില്ലാത്ത സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ  അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈക്കോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക

Kerala
കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ്  ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. 

Kerala
ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന്, ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന്, ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആംബുലന്‍സ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ന്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്പമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍

News
കമലാ വിജയന്റെ ചികിത്സയ്ക്ക് 2.69 ലക്ഷം

കമലാ വിജയന്റെ ചികിത്സയ്ക്ക് 2.69 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്. 24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ അനുവദനീയമാകമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.

Education
വിദേശ സര്‍വകലാശാല; നയപരമായ തീരുമാനമില്ല; പുതിയ സാഹചര്യത്തില്‍ സാധ്യതകള്‍ ആലോചിക്കേണ്ടിവരും; ആര്‍ ബിന്ദു

വിദേശ സര്‍വകലാശാല; നയപരമായ തീരുമാനമില്ല; പുതിയ സാഹചര്യത്തില്‍ സാധ്യതകള്‍ ആലോചിക്കേണ്ടിവരും; ആര്‍ ബിന്ദു

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്റെ സാധ്യതകള്‍ ആരായും എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു.

News
മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം. പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ

News
മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച്: മുഖ്യമന്ത്രി

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച്: മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ മകള്‍ ടി.വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകള്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയതെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 'എനിക്കും കുടുംബത്തിനും എതിരെ

Kerala
മാതാപിതാക്കള്‍ മകനെ തിരഞ്ഞു നടന്നത് 4മണിക്കൂര്‍;അപകടത്തിൽ മകൻ മരിച്ചതറിയാതെ

മാതാപിതാക്കള്‍ മകനെ തിരഞ്ഞു നടന്നത് 4മണിക്കൂര്‍;അപകടത്തിൽ മകൻ മരിച്ചതറിയാതെ

തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകൻ കൺമുന്നിൽനിന്നു കുറച്ചകലെ അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രി സ്വകാര്യ ബസിടിച്ച് മരിച്ച അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് അർധരാത്രിവരെ മകനെ തിരക്കിനടന്നത്. പാപ്പനംകോട് സത്യൻനഗർ കൊല്ലംകോണം മിസ്‌ഫയിൽ ബിനുവിന്റെയും വനജയുടെയും മകൻ അഭിജിത്ത് (26) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ

Kerala
മദ്യപിയ്ക്കുന്നതിനിടെ കൂലിയെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മദ്യപിയ്ക്കുന്നതിനിടെ കൂലിയെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് മരിച്ചത്. അക്രമത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയനെ (47) പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.