പാഠപുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ'യില്ല. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ. സിഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ 'പ്രാചീന ചരിത്രത്തിന്' പകരം 'ക്ലാസിക്കല്‍ ചരിത്രം' പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് എ,ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസിന് അഞ്ചും ബി.ജെ പിക്ക് പൂജ്യം എന്നതായിരിക്കും സ്ഥിതിയെന്നും ഖാർഗെ അവകാശപ്പെട്ടു. മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ പേരിൽ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ
ന്യൂഡല്‍ഹി: മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. കൃഷ്ണനഗര്‍ എംപി മഹുവക്കെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂലിനെതിരെ ബിജെപിയുടെ രൂക്ഷമായ ആക്രമണത്തിന് ഇടയിലാണ്
ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ
ന്യൂഡൽഹി: ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തുടരുന്ന
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ തര്‍ക്കം തുടരുന്നത് മൂലം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. ചില മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന എഐസിസി നിര്‍ദേശം അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറാകാത്തതാണ് പ്രധാന പ്രതിസന്ധി.
ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ഇതില്‍ പതിനെട്ട് പേര്‍ മലയാളികളാണ്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.45 നാണ് വിമാനം പുറപ്പെട്ടത്. 197
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ചികഞ്ഞെടുത്ത് വികാര നിര്‍ഭരമായ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തമിഴ്‌നാട്ടില്‍ ഡിഎംകെ സംഘടിപ്പിച്ച വനിതാ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പ്രിയങ്ക നടത്തിയ പ്രസംഗം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ പൊലീസിനെതിരെ രാഹുല്‍ ഗാന്ധി. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് തന്റെ വാഹനവ്യൂഹം പോകുമ്പോള്‍ മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായി രുന്നു നിര്‍ദ്ദേശം. തന്നെ തടയുകയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷേ ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചുരാചന്ദ്പൂരിലെ