Category: National

National
മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തത്’; ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്

മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തത്’; ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്

ഇംഫാല്‍: മണിപ്പൂരില്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഇംഫാല്‍ പൊലീസ്. മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സേര്‍ഡ് ചെയ്തതാണെന്ന പരാമര്‍ശത്തിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്‍എഫ്‌ഐഡബ്ല്യു നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എസ്

Latest News
കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെങ്കിലും മിശ്രയ്ക്ക്

Latest News
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍; നടൻ വിജയ്, ആരാധക സംഘടനാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍; നടൻ വിജയ്, ആരാധക സംഘടനാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെ, നടൻ വിജയ്, ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ഒൻപത് മണി മുതൽ ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടികാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിയ്ക്കും. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും പത്താം

Latest News
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് മുതൽ പരിഗണിയ്ക്കും

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് മുതൽ പരിഗണിയ്ക്കും

ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന ഹർജികൾ ഇന്നു മുതൽ ഭരണഘടനാ ബെഞ്ച് പരിഗണിയ്ക്കും. നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നടപടി കാരണം ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് ജമ്മു കാശ്‌മീർ സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം

Latest News
ഉത്തരേന്ത്യയില്‍ കാലവർഷത്തിൽ കനത്ത നാശനഷ്ടം

ഉത്തരേന്ത്യയില്‍ കാലവർഷത്തിൽ കനത്ത നാശനഷ്ടം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം

Chennai
ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

തമിഴ്‌നാട് ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്‌ നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം താൻ ചെയ്ത സത്യപ്രതിജ്ഞ ആർഎൻ രവി ലംഘിച്ചുവെന്ന് പ്രസിഡന്റ് മുർമുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

National
ആസ്‌തി ഏഴര കോടി; ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ

ആസ്‌തി ഏഴര കോടി; ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. ദ ഇക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മുംബൈയിലെ തെരുവിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജെയിനാണ് ഇത്. ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന്‍ ഭിക്ഷ യാചിക്കുന്നത്. ഇതിനോടകം 7.5

National
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ റീപോളിംഗ്

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ റീപോളിംഗ്

ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമസംഭവങ്ങൾ നടന്ന ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. 604 ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പുതിയ വോട്ടെടുപ്പ് നടക്കുമെന്ന് എസ്ഇസി അറിയിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ്

National
ക്ഷമിക്കുക, മറക്കുക’: ഖാർഗെയുടെ ഉപദേശം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നേ ഒന്നിച്ച് സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും

ക്ഷമിക്കുക, മറക്കുക’: ഖാർഗെയുടെ ഉപദേശം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നേ ഒന്നിച്ച് സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും

മുഖ്യന്ത്രി അശോക് ഗെലോട്ടുമായി ഇനി തർക്കമില്ലെന്ന് കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് പറഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലി കാർജുൻ ഖാർഗെയുടെ ഉപദേശപ്രകാരമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്  ഗെലോട്ടുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചതെന്ന് ശനിയാഴ്ച പൈലറ്റ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമാണ് ഏക പോംവഴിയെന്നും അദ്ദേഹം

National
രാവിലെ 6.40ന് കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഇറങ്ങി ഞാറ് നട്ട് രാഹുല്‍-വീഡിയോ

രാവിലെ 6.40ന് കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഇറങ്ങി ഞാറ് നട്ട് രാഹുല്‍-വീഡിയോ

ചണ്ഡിഗഡ് : ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മദീന ഗ്രാമത്തില്‍ കര്‍ഷകര്‍ ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരു മായി ഏറെ സമയം ചെലവഴിച്ച രാഹുല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 6.40 ന് വഴിയില്‍ നെല്‍പാടത്ത്

Translate »