മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂ ലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തെലങ്കാനയിലെത്തും. അദ്ദേഹം ഖമ്മമില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് സംസ്ഥാന ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്കയുടെ 'പദയാത്ര'യും റാലിയില്‍ സമാപിക്കും. ആദിലാബാദിന് സമീപത്ത് നിന്ന് കാല്‍നടയാത്ര ആരംഭിച്ച് ശനിയാഴ്ച വരെ 108 ദിവസം കൊണ്ട് 1,360
ന്യൂഡല്‍ഹി: 67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ 55 ലക്ഷം കോടി യായിരുന്ന ഇന്ത്യയുടെ കടം നരേന്ദ്ര മോഡിയുടെ കീഴില്‍ 100 ലക്ഷം കോടി വര്‍ധിച്ച് 155 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കു കയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്തതിന് പിന്നാലെ 100
ജയ്‌പ്പൂരിലെ വിദ്യാനഗർ നഗർ സ്റ്റേഡിയത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പൊതു പ്രസംഗത്തിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്തുണക്കാർ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിയുമായി അണികൾ. മാലി സമുദായത്തിന്റെ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം കേശവ് പ്രസാദ് മൗര്യയുടെ അനുയായികളും മുദ്രാവാക്യം മുഴക്കി.
മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റമാണ് കാരണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ ഗുരുതര മായ പിഴവുകൾ' മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആശങ്ക ഉന്നയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. 1983ല്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ച ടീമിലെ ഇതിഹാസ താരങ്ങളാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. പ്രസ്താവനയി ലൂടെയായിരുന്നു പിന്തുണ. ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. അതേസമയം വീരേന്ദർ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പ്രസിദ്ധമായ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഹാകാൽ ഇടനാടിയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സപ്‌തർഷി പ്രതിമകളിൽ ആറെണ്ണം തകർന്നു. പ്രതിമ നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്നും പദ്ധതിയിൽ 50 ശതമാനം കമ്മിഷൻ എന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം രാഷ്‌ട്രീ യമായി ഉപയോഗിക്കുകയാണ്
രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിയുന്നില്ല. ആഫ്രിക്കന്‍ രാജ്യമായ സൊമാലി യയിലെ പഴയ പാര്‍ലമെന്റില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ പുതിയ പാര്‍ല മെന്റ് ഹൗസെന്ന് ടിഎംസി എംപി ജവഹര്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും
ഗുസ്തിക്കാരുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവർ ഉടൻ ജന്തർമന്തറിലേക്ക് മടങ്ങുമെന്നും മുൻനിര നേതാവ് സാക്ഷി മാലിക് പറഞ്ഞു. ഞായറാഴ്ച മഹിളാ മഹാപഞ്ചായത്തിനായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹി പോലീസ് ഗുസ്തിക്കാരെ തടഞ്ഞുവെച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. ഡൽഹി പോലീസ് അവരെ വിട്ടയച്ചിട്ടുണ്ട്. വിനേഷ് ഫോഗട്ട്,
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം