Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: National

National
ഇന്ത്യ ഇസ്രയേലിനൊപ്പം: ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് പ്രധാനമന്ത്രി

ഇന്ത്യ ഇസ്രയേലിനൊപ്പം: ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.  ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങ ള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍

Gulf
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ: മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം; ഇന്ത്യാക്കാർ ആശങ്കയിൽ,അനാവശ്യ യാത്രകൾ ഒഴിവാക്കണം; സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി, ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

ദില്ലി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണ മെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.  പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങി യതോടെയാണ്

National
എയര്‍ ഇന്ത്യക്ക് മേക്ക് ഓവര്‍! ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രങ്ങള്‍ ഫ്രാന്‍സില്‍ നിന്ന്

എയര്‍ ഇന്ത്യക്ക് മേക്ക് ഓവര്‍! ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രങ്ങള്‍ ഫ്രാന്‍സില്‍ നിന്ന്

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പുതിയ 'മേക്ക് ഓവറില്‍' എയര്‍ ഇന്ത്യാ വിമാന ങ്ങള്‍. ലോഗോയിലും നിറത്തിലും മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഫ്രാന്‍സിലെ ടൗലൗസിലെ വര്‍ക്ക്ഷോപ്പില്‍ നിന്നുള്ള ചിത്രങ്ങളാണിവ. വിമാനം ശൈത്യകാലത്ത് ഇന്ത്യയി ലെത്തുമെന്നാണ് കമ്പനി അറിയിച്ചത്. റീബ്രാന്‍ഡ്

National
ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവം; അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണ വിഭാഗം, യൂത്ത് ഫെയ്‌സ്’ ക്രീം ഉപയോഗിച്ച് ​14കാരി ഗുരുതരാവസ്ഥ

ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവം; അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണ വിഭാഗം, യൂത്ത് ഫെയ്‌സ്’ ക്രീം ഉപയോഗിച്ച് ​14കാരി ഗുരുതരാവസ്ഥ

ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണ വിഭാഗം. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്ന സാഹചര്യത്തിലാണ് അന്വേഷണം. ‌വിപണിയിൽ വരുന്ന ഇത്തരം ക്രീമുകൾക്ക് കൃത്യമായ നിർമാണ മേൽവിലാസമില്ല. മലപ്പുറത്ത് 'യൂത്ത് ഫെയ്‌സ്', 'ഫൈസ', തുടങ്ങിയ ചർമം വെളുപ്പിക്കാൻ‌ ക്രീമുകൾ

Chennai
പാഠം പഠിയ്ക്കട്ടെ; റോഡില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കി; യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി

പാഠം പഠിയ്ക്കട്ടെ; റോഡില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കി; യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു.‌ ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ്

Delhi
പ്രതിപക്ഷം ഭരിയ്ക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന; ഒരേദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ്

പ്രതിപക്ഷം ഭരിയ്ക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന; ഒരേദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ്

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേദിവസം കേന്ദ്ര ഏജൻസികൾ റെയ്ഡ് ന‌ടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.  പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന

National
കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) സംയുക്തമായി നിര്‍മിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിമാനത്തിലെ ബിസിനസ് ക്‌ളാസ് സൗകര്യങ്ങളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് സ്ലീപ്പര്‍ കോച്ചു കളെന്നാണ്

Mumbai
മതിയായ ചികിത്സ ഇല്ല; ജീവന്‍ നഷ്ടപ്പെട്ടവരില്‍ 12 നവജാത ശിശുക്കളും; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു

മതിയായ ചികിത്സ ഇല്ല; ജീവന്‍ നഷ്ടപ്പെട്ടവരില്‍ 12 നവജാത ശിശുക്കളും; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാ തെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്.

Current Politics
കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി. ഇവർ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതിനോടു വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണു സൂചന. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  പാർട്ടി നേതൃത്വത്തെ കാണാൻ അനുമതി

Current Politics
അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്ത് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.  സർക്കാർ ജോലിയോ സ്വയം സഹായ

Translate »