ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വരാൻ മിനിട്ടുകൾ മാത്രം ശേഷിക്കേ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വക്കേറ്റി ടി ബി മിനി. ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം താൻ തുറന്നുപറയുമെന്നും ടി ബി മിനി പറഞ്ഞു. 'എനിക്കെതിരെ വ്യാപകമായ
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിനെതിരെ ബന്ധു ശരത് ലാൽ. ചിത്രപ്രിയ പ്രതി അലനൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെന്നതരത്തിൽ പ്രചരിക്കുന്നവയിൽ യുവതി അല്ലെന്നാണ് ശരത് ആരോപിക്കുന്നത്. പൊലീസ് പറയുന്ന പലകാര്യങ്ങളും കളവുകളാണ്. മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി
തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ചന്തകളിലെ കച്ചവടക്കാരെ രക്ഷിക്കാൻ ദിവസ വായ്പയുമായി സഹകരണ വകുപ്പ്. ആയിരം മുതൽ 50,000 രൂപ വരെ നൽകും. 'റീകൂപ്പ് " എന്നാണ് പദ്ധതിയുടെ പേര്. വായ്പ എത്തിക്കാൻ റീകൂപ്പർമാരെ (വിതരണം ചെയ്യുന്ന വ്യക്തികൾ) നിയോഗിക്കും. അന്നുതന്നെ തിരിച്ചടയ്ക്കണം. ആയിരം രൂപയുടെ ഒരു ദിവസത്തെ
പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് താടി. താടി വളരാത്തതിനാൽ വിഷമിക്കുന്ന ഒരുപാടുപേരുണ്ട്. പ്രത്യേകിച്ച് കൗമാര പ്രായക്കാർ. ചിലർക്ക് താടിയുണ്ടെങ്കിലും കട്ടി വളരെ കുറവായിരിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നിങ്ങളുടെ വീടുകളിൽ തന്നെയുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ എങ്ങനെ കട്ടത്താടിയും മീശയും വളർത്താമെന്ന് നോക്കാം.
രുചിയിൽ കേമനാണെങ്കിലും അധികമാർക്കും അത്ര പ്രിയമല്ലാത്ത വിഭവമാണ് ഗ്രീൻപീസ് കറി. കൃത്യമായി ഉണ്ടാക്കാൻ അറിയില്ല എന്നതാണ് ഗ്രീൻപീസിൽ നിന്ന് പലരെയും അകറ്റുന്നത്. എന്നാൽ എത്ര ഇഷ്ടമില്ലാത്തവരെയും ഫാൻ ആക്കുന്ന രീതിയിൽ ഗ്രീൻപീസ് കറിയുണ്ടാക്കാൻ പഠിച്ചാലോ? ആദ്യം ഒരു കപ്പ് ഗ്രീൻപീസ് എടുക്കണം. ഇത് നന്നായി കഴുകിയതിനുശേഷം രണ്ട് കപ്പ്
ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തി വ്യാജമരുന്നുകൾ വ്യാപകമാകുന്നു. സംസ്ഥാനത്തെ മരുന്ന് വ്യാപാര മേഖലയിലെമത്സരവും വിലക്കുറവ് പ്രദർശിപ്പിച്ചുള്ള വിപണനതന്ത്രങ്ങളുമാണ് വ്യാജമരുന്നുകളുടെ വ്യാപനത്തിന് കളമൊരുക്കുന്നത്. കമ്പനി നൽകുന്നതിനേക്കാൾ അധികലാഭം നൽകി മരുന്നുകൾ എത്തിക്കുന്ന കേരളത്തിന് പുറത്തുള്ള ചില സബ്സ്റ്റോക്കി സ്റ്റുകളാണ് വ്യാജ മരുന്ന് വ്യാപനത്തിന് പിന്നിൽ. ഇവർ യഥാർത്ഥമരുന്നിനൊപ്പം കമ്പനിയുടെ അതേ
വലന്‍സിയ: തൊഴിലാളികള്‍ കൃത്യ സമയത്ത് ജോലിക്ക് എത്തണം എന്നതായിരിക്കും എല്ലാ തൊഴിലുടമകളുടേയും ആഗ്രഹം. തമാശയ്‌ക്കെങ്കിലും നമ്മുടെ നാട്ടില്‍ പറയാറുണ്ട് 'അല്‍പ്പം നേരത്തെ വന്നാലും വൈകി മാത്രമേ ജോലി കഴിഞ്ഞ് പോകാവുള്ളൂ കേട്ടോ'. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ സംഭവിച്ചത് മറിച്ചാണ്. എല്ലാ ദിവസവും ഷിഫ്റ്റ് തുടങ്ങുന്നതിനും 40 മിനിറ്റ്
പാലക്കാട്: ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ വെട്ടിച്ച് മുങ്ങിയ രാഹുല്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സ്വീകരിച്ച് കോണ്‍ഗ്രസുകാര്‍. പൂച്ചെണ്ട് നല്‍കിയാണ് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചതെങ്കില്‍ സ്ഥലം എംഎല്‍എയെ സിപിഎമ്മുകാര്‍ വരവേറ്റത് കൂകി വിളിച്ചാണ്. ലൈംഗിക പീഡനത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് നിന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവസങ്ങളോളം ഒളിവില്‍
മലപ്പുറം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. രാഹുൽ വിഷയത്തിൽ സ്ത്രീകൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ആകാശത്തു നിന്നു വരുന്ന പരാതികളും ഭരണകൂടം അതിനൊപ്പിച്ച് നിൽക്കുകയുമാണ് ചെയ്യുന്നത്. അബ്ദുൾ വഹാബ് പറഞ്ഞു. രണ്ടു കൊല്ലത്തിനു ശേഷമാണോ