ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ
തിരുവനന്തപുരം: ധന വകുപ്പിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകി നെതിരെ പരാതിയുമായി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്. അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഡോ. ജയതിലകിതിരെ റൂള്‍ 7 പരാതി സമര്‍പ്പിച്ചതായി എന്‍ പ്രശാന്ത് അറിയിച്ചു. ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിഷകരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാ വശ്യ തിടുക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ എസ്ഐആര്‍
പട്ന: തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പുതിയ വിവാദം. ലോകബാങ്കിന്റെ 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) രംഗത്തെത്തി. സൗജന്യ ങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെ.എസ്.പി
കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റ ആത്മഹത്യയില്‍ ശക്തമായ പ്രതി ഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ബിഎല്‍ഒമാര്‍. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. എസ്‌ഐആറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദ മാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. 35,000 ബിഎല്‍ഓമാരെയാണ് എസ്‌ഐആര്‍ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ടാര്‍ഗറ്റ്
പത്തനംതിട്ട: ശബരിമല മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലത്തിന് തിങ്കളാഴ്ച തുടക്കമാകും. മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച സപ്‌ളിമെന്ററി വോട്ടര്‍പട്ടികയില്‍ 2,66,679 പേരെ ഉള്‍പ്പെടുത്തുകയും 34745 പേരെ ഒഴിവാക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയില്‍ 28662712 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13516923 പുരുഷന്‍മാരും, 15145500
തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടു പ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സാങ്കേതി
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട്
കൊച്ചി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. ഫോം വിതരണം ആരംഭിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ജില്ലയില്‍ 22 ലക്ഷം എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. ഏതെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും എന്യൂമറേഷന്‍ ഫോം ലഭിക്കാത്ത