ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെ
അകാല നര മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമോയെന്ന് പേടിച്ച് മുടി കറുപ്പിക്കാതെ നടക്കുന്നവരും ഏറെയാണ്. കെമിക്കലുകളൊന്നും ചേർക്കാത്ത, വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റുന്ന ഹെയർ ഡൈ എവിടെ നിന്ന് കിട്ടുമെന്നാണ് പലരും ചിന്തിക്കുന്നത്. അങ്ങനെയുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ തികച്ചും നാച്വറലായ
കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലത് സഹോദരങ്ങളോട് അവർ സ്‌നേഹം പ്രകടിപ്പിക്കുന്നതാകാം. മറ്റുചിലത് പരസ്പരം പോരടിക്കുന്നതുമാകാം. അത്തരത്തിൽ ഒരു കൊച്ചു കുറുമ്പിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിഞ്ഞതോടെ പെൺകുട്ടിയുടെ മുഖം മാറി. ആശുപത്രിയിൽവച്ച് ദേഷ്യത്തോടെ മുഖം ചുളിക്കുകയാണ്
തൃക്കരിപ്പൂർ: മഴമാറി കാലാവസ്ഥ അനുകൂലമായതോടെ കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിക്ക് തുടക്കം കുറിച്ച് കർഷകർ വിത്തിറക്കിത്തുടങ്ങി. വിത്തുകൾ കമ്പക്കയറിൽ ചേർത്തുവച്ച് തുണികൊണ്ട് മൂടിക്കെട്ടി പുഴയിൽ ഒരുക്കിയ സ്റ്റേജിൽ തൂക്കിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു വരുന്നത്. കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ സ്ത്രീ തൊഴിലാളികൾ വിത്തുകൾ ഒരുക്കുന്ന കാഴ്ചകൾ കാണാം.
ചായയോടൊപ്പം അൽപ്പം പലഹാരം കൂടി ആയാൽ വൈകുന്നേരം കുശാലായി. അങ്ങനെയെങ്കിൽ മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബ്രഡ് ഹൽവ പരീക്ഷിച്ചാലോ? പറയേണ്ടതില്ലല്ലോ, പേര് പോലെ തന്നെ ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായി വേണ്ടത് ബ്രഡ് തന്നെയാണ്. ഇതിനൊപ്പം കുറച്ച് നെയ്യ്, റവ, ശർക്കര, ഏലയ്‌ക്ക എന്നിവ കൂടിയുണ്ടെങ്കിൽ വളരെ
ആരോഗ്യസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും മികച്ച പാനീയമാണ് 'എബിസി' ജ്യൂസ്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവയാണ് എബിസി ജ്യൂസിലെ പ്രധാന ചേരുവകൾ. ഈ മൂന്ന് സാധനങ്ങളുടെ ഗുണം അടങ്ങിയിരിക്കുന്നുവെന്നതാണ് എബിസി ജ്യൂസിന്റെ പ്രത്യേകത. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചെറിയ കഷ്ണങ്ങളാക്കി അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ജ്യൂസ് അരിച്ചുകളയാതെ
പാലക്കാട്: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിലും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ വിവാഹവീട് യുദ്ധക്കളമായി. വേദിയിൽ ഒരാൾ കത്തി വരനെ കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി അമരാവതിക്ക് സമീപമുള്ള ബദ്‌നേരയിലെ സാഹിൽ ലോണിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വരൻ സുജൽ സമുദ്രെ (22) ചികിത്സയിലാണ്. വിവാഹ ചടങ്ങ് പകർത്താൻ വീഡിയോ ഗ്രാഫർ ഉപയോഗിച്ച ഡ്രോൺ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ