ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒരു ബിസിനസ് ചെയ്ത് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ എന്ത് ബിസിനസ് തുടങ്ങും എന്ന ആശയക്കുഴപ്പത്തിൽ തന്നെ വർഷങ്ങൾ കടന്നുപോകും. ഇപ്പോഴിതാ നിസാരം ഒരു കരിക്ക് വിറ്റ് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിക്കുന്ന ഒരാളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'കാസിയസ്ക്ലിഡെപെരേര' എന്ന ഇൻസ്റ്റഗ്രാം പേജിലാണ്
പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിടപറയുകയാണെന്ന് മുൻ പാലക്കാട് നഗരസഭാ മുൻ ചെയർപെഴ്സൺ പ്രിയ അജയൻ. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇറങ്ങുന്നതെന്ന് പ്രിയ അജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി. ആരെയാണ് വിശ്വസിക്കണമെന്ന് താൻ പഠിച്ചുവെന്നും കുറിപ്പിലുണ്ട്. എന്നാൽ രാഷ്ടീയ ജീവിതം അവസാനിപ്പിക്കാനുള്ള
തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല. അഞ്ച് വര്‍ഷക്കാലം മേയര്‍ കസേരയിലിരുന്ന ആര്യ നേരിട്ടത് വെല്ലുവിളികള്‍ കൂടിയാണ്. വ്യക്തിജീവിതത്തെപ്പോലും പലപ്പോഴും
വാഷിങ്ടൺ: ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിക്ക് ഉറക്കത്തിനിടയിൽ മരണം സംഭവിച്ചു. യാർലഗദ്ദ രാജ്യലക്ഷ്മി എന്ന 23 കാരിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയിലെ കരംചേഡു സ്വദേശിയാണ് യുവതി. ടെക്‌സസിലെ അപ്പാർട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും കാരണം ബുദ്ധിമുട്ടിയ യുവതി ഡോക്ടറുടെ
ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം, കാറിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒറാൾ മരിച്ചതായാണ് ലഭിക്കുന്ന വിവരം . വാഹനങ്ങൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഏകദിന ടീമിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഇഷ്ട ടീമിനെക്കുറിച്ച് പറഞ്ഞത്. അംല തിരഞ്ഞെടുത്ത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ
കാസർകോട്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14കാരൻ തന്നെയാണ് വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് കുട്ടി സത്യം തുറന്നുപറഞ്ഞത്. വെടിവയ്‌ക്കാൻ ഉപയോഗിച്ച എയർഗണ്ണും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച വൈകിട്ടാണ് ഹിദായത്ത് നഗറിലെ പ്രവാസിയുടെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായത്. സംഭവത്തിൽ വീടിന്റെ ബാൽക്കണിയിലെ
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരായ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന