ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ : ഓണം വന്നാലും ഉണ്ണി പിറന്നാലും മലബാറുകാര്‍ക്ക് മുഖ്യം നോണ്‍വെജ് തന്നെ എന്നൊരു ചൊല്ലുണ്ട്. എന്നാൽ കണ്ണൂർ, തലശ്ശേരി, മാഹി സ്ഥലങ്ങളിൽ ഓണസദ്യക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് നോക്കിയാല്ലോ. തിരുവോണ സദ്യയുടെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. പാളയൻകോടന്‍ പഴവും പശുവിന്‍ നെയ്യും പഞ്ചസാരയും പപ്പടവും ചേര്‍ത്ത് കഴിക്കുന്ന രീതിയാണ്
കോഴിക്കോട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉൾപ്പെടെ കുതിച്ചുയർന്ന വിലയിൽ പൊള്ളി ഓണസദ്യയും. മൂന്ന്, അഞ്ച് പേർക്കുള്ള സദ്യ കിറ്റിന് 200 മുതൽ 400 രൂപ വരെയാണ് കൂടിയത്. സാമ്പാർ, അവിയൽ, ഉപ്പേരി, പായസം തുടങ്ങി എല്ലാറ്റിനും വെളിച്ചെണ്ണയും തേങ്ങയും വേണം. പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, കായം
ശർക്കര ഉപ്പേരിയുടെ മധുരമില്ലാതെ എന്ത് ഓണസദ്യ അല്ലേ? വേണ്ട ചേരുവകൾ നേന്ത്ര കായ - 2 കിലോ ശർക്കര - 1 കിലോ ചുക്ക് പൊടി - 2 സ്പൂൺ ഏലയ്ക്ക -1 സ്പൂൺ എണ്ണ - 1/2 ലിറ്റർ തയ്യാറാക്കുന്ന വിധം നേന്ത്രക്കായ ഒത്തിരി പഴുക്കാത്തത് നോക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ (Heavy
കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് മേജർ രവി. ബിജെപി നേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയ്യാറാണ് എന്നാണ് അവർ പറഞ്ഞത്. സ്വന്തം പാർട്ടിയിൽ അവർ
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്റെ ഭാര്യയായ ഡോ. സൗമ്യ സരിൻ രംഗത്തെത്തിയിരുന്നു. പകൽ വെളിച്ചത്തിൽ മാന്യമായിട്ടാണ് തന്റെ ഭർത്താവ് തോറ്റത്. ആ തോൽവിയിലും അന്തസുണ്ട്. അല്ലാതെ മൂപ്പർ ഒന്നും കലക്കാൻ ഗുളികയൊന്നും നിർബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും
മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പ മാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോ ഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവര്‍ക്ക്
കൊച്ചി: ആഗോള അയ്യപ്പ സംഗമം ആരാണ് സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. ദേവസ്വം ബോര്‍ഡാണ്
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയമായ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്. കപടമായ അയ്യപ്പ സ്‌നേഹമാണത്. ശബരിമലയെ ഏറ്റും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് എല്‍ഡിഎഫും സിപിഎമ്മുമെന്നും പ്രതിപക്ഷ