Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

News
തന്ത്രി കണ്ഠര്‍ രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ നാളെ ആൻജിയോഗ്രാം

തന്ത്രി കണ്ഠര്‍ രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ നാളെ ആൻജിയോഗ്രാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രെ​ ​ നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും.​ ​ഇ​തി​നാ​യി​​​ ​അ​ദ്ദേ​ഹ​ത്തെ​ ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​കാ​ർ​ഡി​യോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഡ്മി​റ്റ് ​ചെ​യ്തു.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​​​ൽ​ ​ജ​യി​ലി​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​രാ​ജീ​വ​ർ​ക്ക് ​നെ​ഞ്ചു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തോ​ടെ​ ​ക​ഴി​ഞ്ഞ​മാ​സം​ 10​ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​

Kauthukakazhchakal
ഉപയോഗശൂന്യമായ പഴയ സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെതുത്തു; കിട്ടിയത് 27 ലക്ഷത്തിന്റെ സമ്പത്ത്

ഉപയോഗശൂന്യമായ പഴയ സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെതുത്തു; കിട്ടിയത് 27 ലക്ഷത്തിന്റെ സമ്പത്ത്

വില കുത്തനെ കൂടി ഓരോ ദിവസവും റെക്കോഡ് ഭേദിക്കുന്നതിനാല്‍ ഇന്ന് ലോകത്ത് ഏറ്റവും ഡിമാന്‍ഡ് ഉള്ള സാധനമായി സ്വര്‍ണം മാറിയിട്ടുണ്ട്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തത് 27 ലക്ഷം രൂപയുടെ മുതലാണ്. രാസപ്രവര്‍ത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാര്‍ഡുകളില്‍ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളില്‍ നിന്നും ആണ് 27 ലക്ഷം

agriculture
വെറുതേയല്ല റബര്‍ കര്‍ഷകര്‍ ഫീല്‍ഡ് വിടുന്നത്; എത്ര വെട്ടിയിട്ടും ഫലമില്ലാത്തത് ഇക്കാരണത്താല്‍

വെറുതേയല്ല റബര്‍ കര്‍ഷകര്‍ ഫീല്‍ഡ് വിടുന്നത്; എത്ര വെട്ടിയിട്ടും ഫലമില്ലാത്തത് ഇക്കാരണത്താല്‍

തൊടുപുഴ: വേനല്‍ കടുത്തതോടെ ടാപ്പിംഗില്‍ നിന്ന് പിന്മാറി റബര്‍ കര്‍ഷകര്‍. പാലിന്റെ ഉത്പാദനം കുത്തനെ കുറയുന്നതാണ് കാരണമായത്. വേനല്‍ക്കാലത്തുണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചിലിന്റെ കാലം കഴിഞ്ഞെങ്കിലും കുരുന്നിലകള്‍ തളിര്‍ത്ത് വളരുന്നതിനാല്‍ ടാപ്പിംഗ് നടത്തിയാലും കാര്യമായി പാല്‍ ലഭിക്കില്ല. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില മൂലം തളിര്‍ത്ത ഇലകള്‍ക്കിടയിലൂടെ സൂര്യപ്രകാശം പട്ടയില്‍ പതിക്കുന്നതിനാല്‍

Crime
അനാവശ്യമായി പണം ചെലവാക്കി ഭര്‍ത്താവ്; മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് ഭാര്യ

അനാവശ്യമായി പണം ചെലവാക്കി ഭര്‍ത്താവ്; മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് ഭാര്യ

ബറേലി: അനാവശ്യമായി പണം ചെലവാക്കിയതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ജിതേന്ദ്ര യാദവ് എന്ന യുവാവാണ് ചൂതുകളിച്ച് പണം പാഴാക്കിയത്. ജനുവരി 26ന് ഇയാളെ വാടകവീട്ടില്‍ തൂങ്ങി

Current Politics
ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി

ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ ഉൾപ്പെടെ കേരളം സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2024ൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ച കത്ത് സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് എയിംസ്

Current Politics
എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി

എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആർ)​ നടപടികൾക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി

International
ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്ഥാന്‍. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ പോരാട്ടം നടക്കേണ്ടിയിരുന്നത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേസമയം, ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ

Celebrity talk
‘ഉ‍ർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി,​ ഇനി ഗീത ഭരദ്വാജ്’; പ്രതികരിച്ച് താരം

‘ഉ‍ർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി,​ ഇനി ഗീത ഭരദ്വാജ്’; പ്രതികരിച്ച് താരം

വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന പേരാണ് ഉർഫി ജാവേദിന്റേത്. മറ്റൊരു ഫാഷൻ ഡിസൈനർ പോലും ചിന്തിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ഉർഫിയുടെ പ്രത്യേകത. ഇപ്പോഴിതാ തന്റെ മതത്തെയും വ്യക്തിത്വത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഉർഫിയെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കിയെന്നും

News
കേരളത്തിനില്ല പക്ഷേ മലയാളികള്‍ക്ക് ഗുണം; ഏഴ് അതിവേഗ റെയില്‍ റൂട്ടുകളില്‍ ഇഷ്ടനഗരങ്ങളും

കേരളത്തിനില്ല പക്ഷേ മലയാളികള്‍ക്ക് ഗുണം; ഏഴ് അതിവേഗ റെയില്‍ റൂട്ടുകളില്‍ ഇഷ്ടനഗരങ്ങളും

തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാതയെന്ന ആശയം പോയവാരം വലിയ ചര്‍ച്ചയായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാദ്ധ്‌യതാ പഠനം ആരംഭിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഠനം ആരംഭിക്കുന്നതെന്ന് മെട്രോമാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 86,000 കോടി

International
ഇറാനെ ആക്രമിച്ചാൽ അത് യുദ്ധമാകും,​ ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ഇറാനെ ആക്രമിച്ചാൽ അത് യുദ്ധമാകും,​ ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ടെ​ഹ്‌​റാ​ൻ​:​ ​ ഇറാന് നേരെയുള്ള യു.​എ​സി​ന്റെ​ ​ഏ​ത് ​ത​ര​ത്തി​ലു​ള്ള​ ​ആ​ക്ര​മ​ണ​വും ​മേ​ഖ​ല​യി​ൽ​ ​ഒ​രു​ ​യു​ദ്ധ​ത്തി​ലേക്ക് നയിക്കുമെന്ന ​ ​മു​ന്ന​റി​യി​പ്പു​മാ​യി​ ​ഇ​റാ​ൻ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വ് ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി.​ ​ഇ​റാ​ൻ​ ​ഒ​രു​ ​രാ​ജ്യ​ത്തെ​യും​ ​ആ​ക്ര​മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഞ​ങ്ങ​ളെ​ ​വേ​ദ​നി​പ്പി​ച്ചാ​ൽ​ ​സ​ർ​വ​ശ​ക്തി​യോ​ടെ​ ​തി​രി​ച്ച​ടി​ക്കും.​ ​മേ​ഖ​ല​യി​ലു​ള്ള​ ​യു.​എ​സ് ​നാ​വി​ക​വ്യൂ​ഹ​ത്തെ​ ​ഇ​റാ​ൻ​ ​ഭ​യ​ക്കു​ന്നി​ല്ല​

Translate »