Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് വലിയ ആശ്വാസം. കരട് പട്ടിക യില്‍ പേര് വരാത്തവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് വോട്ടര്‍

Latest News
ഇടതുപക്ഷം എന്റെ പുസ്തകത്തെ എതിര്‍ത്തത് എന്തിനെന്ന് അറിയില്ല, പിന്തുണച്ചത് ഇഎംഎസ് മാത്രം: തസ്ലീമ നസ്റീന്‍

ഇടതുപക്ഷം എന്റെ പുസ്തകത്തെ എതിര്‍ത്തത് എന്തിനെന്ന് അറിയില്ല, പിന്തുണച്ചത് ഇഎംഎസ് മാത്രം: തസ്ലീമ നസ്റീന്‍

തിരുവനന്തപുരം: കേരളത്തെ പോലൊരു പരിഷ്‌കൃത സമൂഹത്തില്‍ മത മൗലിക വാദികള്‍ക്ക് സ്വാ ധീനം ഉറപ്പിക്കാന്‍ കഴിയുന്നു എന്ന സാഹചര്യം ആശങ്കാജനകമെന്ന് എഴുത്തുകാരി തസ്ലീമ നസ്റീന്‍. ഉദാരവത്കരിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. എന്നാല്‍, ഐഎസ്‌ഐഎസ് ഉള്‍പ്പെടെ യുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ എത്തിപ്പെടുന്നു എന്നത് അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യമാണെന്നും എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. ദ

Latest News
ഭാവന സ്ഥാനാര്‍ത്ഥിയാകും?; വന്‍ ‘വിസ്മയ’ത്തിന് സിപിഎം

ഭാവന സ്ഥാനാര്‍ത്ഥിയാകും?; വന്‍ ‘വിസ്മയ’ത്തിന് സിപിഎം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ അണിനിരത്താന്‍ സിപിഎമ്മും ആലോചിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറ ക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്ട്രീ യത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം നേതാക്കള്‍ തേടും. വരും ദിവസങ്ങളില്‍ താരവുമായി

International
പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലടക്കം ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുണ്ടാകുന്ന നിരന്തര ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രത്യേക റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ആധുനിക യുദ്ധ രംഗത്ത് റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമുള്ള പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സേന രാജ്യത്തിന് അനിവാര്യമാണെന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആര്‍മി

News
സ്‌കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സ്‌കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി. 121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ്

National
അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

ടെഹ്റാന്‍: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തില്‍ ഇന്ത്യക്കാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്. ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍

Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാ കട്ടെ. സത്യം ജയിക്കട്ടെ. സത്യം അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനി ക്കട്ടെ.

Latest News
ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ ദാസ്  അറസ്റ്റില്‍. എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കര്‍ദാസ് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാങ്കേതികമായ നടപടിക്രമം മാത്രമാണ് ഈ അറസ്റ്റ്.

Latest News
ആറ് വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാത്ത പ്രഖ്യാപനം കേരള കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്താന്‍; കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

ആറ് വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാത്ത പ്രഖ്യാപനം കേരള കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്താന്‍; കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവ ര്‍ഷം 100 രൂപയാണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍

Current Politics
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നു ണ്ടെന്നും സണ്ണി ജോസഫ്

Translate »