ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: കേരളത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിലും മാരകമായ കീടനാശിനികളുടെ സാന്നിധ്യം. തമിഴ്നാട്ടിൽ നിന്നെത്തുന്നവയുടെ അത്രയും ഗുരുതരമല്ലെന്നു മാത്രം. വെള്ളായണി കാർഷിക കോളേജ് ലാബിൽ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കീടനാശിനി ഉപയോഗം കുറയ്ക്കാൻ കൃഷിവകുപ്പും കാർഷിക സർവകലാശാലയും ബോധവത്കരണം നടത്താറുണ്ടെങ്കിലും ഫലം
കൊച്ചി: പുനർജനി പുനരധിവാസ പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വിഡി സതീശൻ തന്നെയാണെന്നും
ബംഗളൂരു: പണത്തിനുവേണ്ടി എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ ബലിയർപ്പിക്കാൻ ശ്രമിച്ചതായി വിവരം. ബംഗളൂരുവിലെ ഗ്രാമപ്രദേശമായ ഹൊസക്കോട്ടെയിലാണ് സംഭവം. ചടങ്ങുകൾ നടക്കുന്നതിനിടെ ശിശുക്ഷേമസമിതിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. പൗർണമി നാളായ ഇന്നലെ ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലി കൊടുക്കുന്നതിനായി കുഞ്ഞിനെ
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഉടുപ്പിയിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള കേന്ദ്ര പദ്ധതി കേരളം ഉഴപ്പിയതോടെ വൈകിയത് നാലുവർഷം. 400 കെ.വി വൈദ്യുതി എത്തിക്കുന്നതാണ് 1,000 കോടിയുടെ പദ്ധതി. ലൈൻ പോകുന്ന സ്ഥലത്തെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തെച്ചൊല്ലിയാണ് പദ്ധതി വൈകിപ്പിച്ചത്. എന്നാൽ, കർണാടകത്തിലെ നിർമ്മാണം പൂർത്തിയായി. സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രാത്രിയാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ തലമുറ ട്രെയിനാണിതെന്നും ഇതിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കോച്ചുകളിലും ലോക്കോപൈലറ്റിന്റെ കാബിനിലും മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്‌ക്കിടെ ഉണ്ടാകുന്ന കുലുക്കം
കൊല്ലം: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴല കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകൾ ശാരദ അയ്യർ (52) അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം മസ്കറ്റിൽ ട്രക്കിംഗിനിടെ ഉണ്ടായ അപകടത്തിലാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്കറ്റിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎൽഎ അയോഗ്യനായതിനാൽ അദ്ദേഹത്തിന് ഇനി രാജിവയ്ക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ്. കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു ഇതിനോടകം തന്നെ അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചത്. ലഹരിക്കേസ്
ഒരുകാലത്ത് സിനിമയിലും സീരിയലുകളിലും സജീവമായി തിളങ്ങിയ നടനായിരുന്നു ജോബി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ പ്രിയതാരമായി മാറിയത്. 2023ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോബി ഇപ്പോൾ കൂടുതലും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവമാണ്. ഇപ്പോഴിതാ ജോബി അടുത്തിടെ തനിക്ക് അനുഭവപ്പെട്ട ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരം: ശബരിമലയിൽ നടന്ന കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ്-യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഈ ആസൂത്രിത കൊള്ളയ്ക്ക് വിത്തുപാകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും