Category: Mini Screen

Kollam
കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പ്; രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് സ്വന്തം കുടുംബസ്വത്തില്‍ നിന്നുമുള്ള സ്ഥലം

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പ്; രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് സ്വന്തം കുടുംബസ്വത്തില്‍ നിന്നുമുള്ള സ്ഥലം

വാഹനാപകടത്തിൽ മരിച്ച പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിൽ. ബിഷപ്പ് നല്‍കിയ സ്ഥലത്ത് ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ

Album
മകൾക്കായ്” – പെൺമക്കളെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രം

മകൾക്കായ്” – പെൺമക്കളെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രം

അന്തിസമയത്ത് ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷമാർക്ക് പെണ്ണുങ്ങളെ വിൽക്കാൻ കറങ്ങി നടക്കുന്ന ഒരുവൻ….. പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ഏക മകളുടെ പ്രായമുള്ള നിസ്സഹയായ ഒരു കുട്ടിയെ രക്ഷിക്കുന്ന ഒരച്ഛൻ… മകൾക്കു വാങ്ങിയ സമ്മാനപ്പൊതിക്കൊപ്പം അയാൾ ആ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടു പോകുന്നു.. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയാർദ്രമായ കാഴ്ചകൾ തെളിയുക യാണ്,

Mini Screen
എന്തിനാ എന്നെ വേദനിപ്പിക്കുന്നെ, എത്ര തവണ പറഞ്ഞു’; ദുഷ്പ്രചാരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

എന്തിനാ എന്നെ വേദനിപ്പിക്കുന്നെ, എത്ര തവണ പറഞ്ഞു’; ദുഷ്പ്രചാരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

മിമിക്രി താരം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും പ്രിയപെട്ടവരും ഇതുവരെ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. പ്രിയപ്പെട്ടവന്റെ മരണ വാർത്ത ഏൽപ്പിച്ച വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ രേണു പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ

Album
ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവലിൽ “പ്രിയമുള്ളൊരാൾക്കായ്”   അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവലിൽ “പ്രിയമുള്ളൊരാൾക്കായ്” അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റി വലിൽ "പ്രിയമുള്ളൊരാൾക്കായ്" എന്ന സംഗീത ആൽബത്തിന് മൂന്ന് അവാർഡ്. മികച്ച സംഗീത ആൽ ബമായി സുഗുണാ രാജൻ പയ്യന്നൂർ നിർമ്മിച്ച ഈ ആൽബം തിരഞ്ഞെടുത്തു. പ്രശസ്ത പിന്നണി ഗായിക ശ്രീമതി സുജാതാ

Mini Screen
സീ​രി​യ​ലു​ക​ളി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക്കു​ന്നു​ണ്ട്. നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കും. ഗായത്രി അരുണ്‍

സീ​രി​യ​ലു​ക​ളി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക്കു​ന്നു​ണ്ട്. നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കും. ഗായത്രി അരുണ്‍

സീ​രി​യ​ലു​ക​ളി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക്കു​ന്നു​ണ്ട്. പ​ര​സ്പ​ര​ത്തി​ന് ശേ​ഷം ഒ​രു​പാ​ട് സീ​രി​യ​ലു​ക​ളി​ലേ​ക്ക് വി​ളി​ച്ചു. തേ​ടി​വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​ത്ര ആ​ക​ര്‍​ഷ​ക​മാ​യി തോ​ന്നാ​ത്ത​തി​നാ​ലാ​ണ് അ​തൊ​ന്നും ഞാ​ന്‍ ചെ​യ്യാ​ത്ത​ത്. സി​നി​മ​യെ​ന്നോ സീ​രി​യ​ലെ​ന്നോ ഉ​ള​ള വേ​ര്‍​തി​രി​വൊ​ന്നും എ​നി​ക്കി​ല്ല. ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ന​ല്ല​താ​യി​രി​ക്ക​ണ​മെ​ന്നേ​യു​ള​ളൂ. മ​മ്മൂ​ക്ക ഉ​ള്‍​പ്പെ​ടെ ഒ​രു​പാ​ട് താ​ര​ങ്ങ​ളു​ള​ള സി​നി​മ​യാ​യി​രു​ന്നു വ​ണ്‍. എ​ല്ലാ​വ​രു​മാ​യും എ​നി​ക്ക് കോ​മ്പി​നോ​ഷ​ന്‍ സീ​നു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും

Mini Screen
സീരിയല്‍ താരം ആദിത്യനെതിരെ സഹതാരം ഷാനവാസ്; കൊള്ളരുതായ്മ പറയാതിരുന്നത് അമ്പിളിയുടെ ജീവിതം ഓര്‍ത്ത്‌.

സീരിയല്‍ താരം ആദിത്യനെതിരെ സഹതാരം ഷാനവാസ്; കൊള്ളരുതായ്മ പറയാതിരുന്നത് അമ്പിളിയുടെ ജീവിതം ഓര്‍ത്ത്‌.

സീരിയലിൽ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യൻ ജയനാണെന്ന ഗുരുതരമായ ആരോപണവുമായി നടൻ ഷാനവാസ്. പത്തു വർഷം മുമ്പുള്ള നിസാര പ്രശ്‌നത്തിന്റെ പേരിൽ പക മനസിൽ സൂക്ഷിച്ച് ആദിത്യൻ തന്നെ ഉപദ്രവിച്ചെന്നും ഇല്ലാക്കഥകൾ സൃഷ്ടിച്ച് അപമാനിച്ചെന്നും ഷാനവാസ് ആരോപിച്ചു. പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവർത്തകരും താൻ നിരപരാധിയാണെന്ന് തിരിച്ചറി‍ഞ്ഞെ

Mini Screen
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. വരന്‍ ക്യാമറമാന്‍  വിഷ്ണു സന്തോഷ്‌.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. വരന്‍ ക്യാമറമാന്‍ വിഷ്ണു സന്തോഷ്‌.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ

Translate »