പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ആവുകയാണ്. വന്‍താരനിരയുമായി എത്തുന്ന ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ വാക്കുകള്‍ "എമ്പുരാന്‍റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒരു ചരിത്ര വിജയം
റിയാദ് :സ്‌നേഹവും സഹായവും അന്യന് ആവശ്യമാണെന്നും അത് എന്നില്‍ നിന്നും അപരന് ലഭ്യമാകുമ്പോഴേ ഞാനൊരു പൂര്‍ണ മനുഷ്യനാവുകയുള്ളുവെന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന ഏറ്റവും വലിയ പാഠമെന്നും, ഉള്ളത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്ത് സ്നേഹ വിരുന്നൊരുക്കുന്ന റിയാദിലെ കൂട്ടായ്മകള്‍ ചെയ്യുന്ന ഇഫ്താര്‍ പോലുള്ള സ്നേഹസന്ദേശം വലിയ മാതൃകയാണെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക്
https://www.youtube.com/watch?v=OhyF5l3RkaA റിയാദിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു, മലസിലെ അല മാസ് ഓഡിറ്റോ റിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് സംഘടനയുടെ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. എംബസി ഉധ്യോഗസ്ഥന്‍
റിയാദ്: ജിസിസിയിലെ പ്രമുഖ ആതുര സേവന കേന്ദ്രമായ ആസ്റ്റർ ഡിഎം ഹെല്ത്ത് കെയർ, സൗദി അറേബ്യയില് മൈ ആസ്റ്റർ ആപ്ലിക്കേഷൻ പുറത്തിറക്കി. രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്ത്തനങ്ങൾ വിപുലീകരിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെയ്പ്പ് എന്ന്
റിയാദ്: പ്രവാസികൾ നിരന്തരമായി ഉന്നയിക്കുന്ന വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതാനുഭവങ്ങൾ എനിക്കും നേരിൽ അനുഭവിക്കാൻ കഴിഞ്ഞതായി ടി സിദ്ദീഖ് എംഎൽഎ. സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോഷക സംഘടന യായ റിയാദ് ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കു
റിയാദ് ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉപഹാരം നൽകുന്നു റിയാദ്: റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക എംബസി ജീവകാരുണ്യ വിഭാഗം ഉദ്യോഗസ്ഥനായ യുസഫ് കാക്കഞ്ചേരിക്ക് യാത്രയപ്പും,പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച ഡോ. സെയ്ദ് അൻവർ ഖുർഷിദിന്
റിയാദ്: ഇൻഷുറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി നൂറാന മെഡിക്കൽ സെൻറെർ പുതുവത്സരത്തിൽ പുതിയ കാർഡ് പുറത്തിറക്കി. മെഡിക്കൽ സെന്റെറിൽ നടന്ന ഡിസ്‌കൗണ്ട് കാർഡിൻറെ പ്രകാശനം സാമുഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു, ജയൻ കൊടുങ്ങല്ലൂർ സിദ്ധീഖ് തൂവൂർ, കെ എം സി സി വനിതാവേദി പ്രസിഡണ്ട്
റിയാദ്: കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB) യുടെ വർഷങ്ങളായുള്ള കെടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് ഏറ്റവും പുതുതായി കൊണ്ട് വന്ന വൈദ്യതി വിലവർദ്ധനവിലേക്ക് നയിച്ചതെന്ന് ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഡോ. സെലിൻ ഫിലിപ്പ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേള നത്തില്‍ പറഞ്ഞു. . ആം ആദ്‌മി
റിയാദ് : വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരുക്കുന്ന ദേശിയ സാങ്കേതിക മേള സൈബർ സ്‌ക്വയർ ഡ്യൂൺസ് ഇന്റർനാഷണൽ സഹകരണത്തോടെ റിയാദിലെ മലസില്‍ നടന്നു ഇതാദ്യമായാണ്സൗദി അറേബ്യയിൽ ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു മാസ്റ്റർ യഹ്‌യയുടെ അറബിക് പ്രാർത്ഥനയോടെ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും