ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വീണ് കിടന്ന അമ്മയാനയെ ഉണര്‍ത്താന്‍ ശ്രമിച്ച്, അവളുടെ അടുത്ത് നിന്ന് മാറാതെ കരഞ്ഞു കൊണ്ടിരുന്ന ആന കുട്ടിയുടെ വീഡിയോ രണ്ടാഴ്ച മുമ്പ് പങ്കുവയ്ക്കപ്പെട്ടി രുന്നു. ഇന്ന് ആരോഗ്യം വീണ്ടെടുത്ത അമ്മയും കൂട്ടവും ആ കുട്ടിയാനയെ ഉപേക്ഷിച്ചു. കഴിഞ്ഞ ജൂണ്‍ മൂന്നിന് തളര്‍ന്നുവീണ അമ്മയുടെ അടുത്ത് നിന്നും മാറാതെ കരഞ്ഞു
ഇങ്ങനെ വാടകയ്ക്കെടുക്കുന്നവർ ഒരുമിച്ച് ഡേറ്റിന് പോകുകയു ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും യഥാർഥ കാമുകി കാമുകൻ മാരെപ്പോലെ പെരുമാറുകയും ചെയ്യും.എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല. ആളുകള്‍ക്ക് അതത്ര കണ്ടുപരിചയവുമില്ല. അതുകൊണ്ടുതന്നെ ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍
അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. വൃത്തിഹീനവുമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന, വായു ശ്വസിച്ചാല്‍ പോലും ഒരാള്‍ക്ക് അസുഖം വരുമെന്ന് കരുതപ്പെടുന്ന ഒരു നഗരം. അടുത്തിടെ ഒരു
ആറടി മണ്ണിന്റെ ജന്മി എന്നു കേട്ടിട്ടില്ലേ…,ജീവിക്കുന്ന സമയത്ത് ഒരു തുണ്ട് ഭൂമി പോലും ഇല്ലെങ്കിലും മരിച്ച് കഴിഞ്ഞാല്‍ ഉറപ്പായും ആറടി മണ്ണ് ലഭിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാചകത്തിന്റെ പ്രസക്തി . എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ പോലും ആ ആഗ്രഹം നടക്കാന്‍ പ്രയാസം നേരിട്ടവരും ഉണ്ട്. അത്തരം