ഇടുക്കി: ലോകം ആകാശത്ത് മറ്റൊരു വിസ്‌മയക്കാഴ്‌ചയ്ക്ക് നാളെ (ആഗസ്റ്റ് 19) സാക്ഷ്യം വഹിക്കും, 'സൂപ്പർ മൂണ്‍', 'ബ്ലൂമൂണ്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്ര പ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാവുക. വരാനിരിക്കുന്ന പൂർണ ചന്ദ്രൻ സൂപ്പർ മൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍
ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു
അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹി
ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറു കാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക്
പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടാണ്. എസിയില്ലാത്തൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും അവിടെയുളളവർക്ക് ആകില്ല. നാട്ടിലേക്ക് അവധിക്ക് പോകു മ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ എന്നത് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. എസി ഒരുകാരണവശാലും ഓഫാക്കരുതെന്ന് ചിലർ പറയു മ്പോൾ തീർച്ചയായും ഓഫാക്കണമെന്നാണ് മറ്റൊരുകൂട്ടർ പറയുന്നത്.
മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യ മാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍
ഇടുക്കി: മഴ ശക്തമായി പെയ്യുകയാണ്. കന്നിമല, നല്ലതണ്ണി, മുതിരപ്പുഴയാറുകളില്‍ മഴയും ജലനിരപ്പും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 1924ലെ വെള്ളപ്പൊക്കമാണ് മൂന്നാറിന് ഓര്‍ത്തെടുക്കാനുള്ളത്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അന്നത്തെ ഓര്‍മകള്‍ അത്രയേറെ ദുരനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 1924 ജൂലൈ 16 ന് മലയോര മേഖലയായ
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും മനുഷ്യരുടെ സഹായിയെന്നാണ് കാക്കകളെ പൊതുവേ പറയാറ്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ ആടുകര്‍ഷകര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു ദുരന്തം വരാനില്ല. കാക്കക്കൂട്ടം നവജാത ആട്ടിന്‍കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്ന് ആട് ഫാമിംഗ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ചില കര്‍ഷകര്‍. തന്റെ ഫാമിലെ 220 ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ
കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു