Category: Spirituality

Spirituality
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ഏപ്രില്‍ പത്തിന് തുറക്കും

ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ഏപ്രില്‍ പത്തിന് തുറക്കും

ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട 10ന്‌ വൈകുന്നേരം 5ന്‌ തുറക്കും. 11 മുതല്‍ 18 വരെ ആണ്‌ ഭക്‌തര്‍ക്ക്‌ പ്രവേശനം ഉണ്ടാവുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്‌ - 19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്‌- 19

Spirituality
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ജീവിച്ചിരിക്കുമ്പോള്‍ നാം ഉപയോഗപെടുത്താത്ത കഴിവ്  തുരുമ്പെടുത്ത് പോകുന്നതാണ്.

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ജീവിച്ചിരിക്കുമ്പോള്‍ നാം ഉപയോഗപെടുത്താത്ത കഴിവ് തുരുമ്പെടുത്ത് പോകുന്നതാണ്.

നമുക്ക് ഓരോരുത്തര്‍ക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗര്‍ബല്യങ്ങളുമുണ്ട്. ചിലര്‍ തങ്ങള്‍ക്കു ലഭിക്കാതെപോയ കഴിവുകളെ ഓര്‍ത്ത് നിരാശയില്‍ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകള്‍കൂടി തുരുമ്പെടുത്ത് പോകുന്നു. അവര്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു. വിവാഹം നടക്കുന്ന ഒരു വീട്ടില്‍ നൂറുപേര്‍ക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട്

Translate »