ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. 'ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു' ബിസിസിഐ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി
ന്യൂഡൽഹി: ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ ആധിപത്യം നിലനിർത്തി. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്‍റുമായാണ് റാങ്കിംഗില്‍ ഓസീസ് മുന്നേറിയത്. ടെസ്റ്റിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ആധിപത്യം ഏകദിന ക്രിക്കറ്റിൽ 124 റേറ്റിംഗ്
ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തി ൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ
ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ്
ന്യൂഡൽഹി: സൂപ്പർ സൺഡേയിലെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്സ് ഉയർത്തിയത്. ഏഴ് പന്ത് ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം പൂർത്തിയാക്കി. അതേസമയം ഫിൾ സോൾട്ടിനെ നേരത്തെ
കോതമംഗലം: പല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ താത്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത്. അടിവാട്
മുംബയ്: പരിക്കുമൂലം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന പേസർ ജസ്പ്രീത് ബുംറ മുംബയ് ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് എതിരെയുള്ള മത്സരത്തിൽ ബുംറ കളിക്കാനിറങ്ങുമെന്ന് മുംബയ് ഇന്ത്യൻസ് ടീം അറിയിച്ചു. ഏപ്രിൽ അഞ്ചിന് ടീമിനൊപ്പം ചേർന്ന ബുംറ കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. പരിക്ക്‌മാറി തന്റെ തീപ്പൊരി ഫോമിൽ
ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. ആദ്യ ഓവര്‍ മുതല്‍ അതിവേഗം റണ്‍സ് കണ്ടെത്തിയ എല്‍എസ്ജി പവര്‍പ്ലേ പിന്നിടുമ്പോള്‍ 69 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍
ബംഗളൂരു: തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും മികച്ച പിന്തുണയുമായി സായ് സുദര്‍ശനും കളം നിറഞ്ഞപ്പോള്‍ ആര്‍സിബിയെ അനായാസം മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുന്‍ ചാമ്പ്യന്‍മാര്‍ 13 പന്തുകളും 8 വിക്കറ്റും കൈയിലിരിക്കെ വിജയതീരം തൊടുകയായിരുന്നു. നേരത്തെ മുന്‍ ആര്‍സിബി താരം മുഹമ്മദ്
ചെന്നൈ: തുടര്‍ച്ചയായ 13ാം തവണയും സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി മുംബയ് ഇന്ത്യന്‍സ്. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ 19.5 ഓവറുകളില്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുംബയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലപ്പുറം സ്വദേശി വിഘ്‌നേഷ് പുത്തൂര്‍ തിളങ്ങിയത് മലയാളികള്‍ക്ക്