റായ്പുര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ടി20 കിരീടം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്‌സിന്. ഫൈനലില്‍ ഇതിഹാസ വിന്‍ഡീസ് താരം ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ 6 വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ മാസ്റ്റേഴ്‌സിന്റെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 7
റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപ്പര്‍ കട്ട്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചത്. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരെ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സച്ചിന്‍ ഇന്ത്യക്ക്
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ വിജയം ഒന്നിച്ച് ആഘോഷിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടെയും വീഡിയോയും ചിത്രങ്ങളും വൈറല്‍. രവീന്ദ്ര ജഡേജ ഇന്ത്യയുടെ വിജയ റണ്‍സ് നേടിയതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ വെറ്ററന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷിക്കുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സ്‌റ്റംപുകള്‍ ഊരിയെടുത്ത് ദാണ്ഡിയ
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ചാമ്പ്യന്മാരായി ഇന്ത്യ. ആവേശകരമായ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 252 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 250 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. ടൂര്‍ണമെന്‍റില്‍
ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ %) റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ന്യൂസി ലന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 67
ദുബായ്: രോഹിതും സംഘവും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ലാഹോ റില്‍ നടക്കുന്ന ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 249 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 205 റണ്‍സെടുക്കുന്നതിനിടെ 45.3 ഓവറില്‍ അവസാനിച്ചു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന
ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇതുവരെ 6 മത്സരങ്ങളാണ് നടന്നത്. എല്ലാ ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് നടത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച് സെമി ഫൈന ലിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ടൂർണമെന്‍റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടു കയും കൂടുതൽ വിക്കറ്റുകൾ നേടുകയും
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. നിറം മങ്ങിയ പ്രകടനത്തില്‍ ഏറെ വിമര്‍ശനം നേരിടുന്ന കോലിയുടെ തിരിച്ചുവരവായിരുന്നു ഇന്നലെ ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ താരത്തിന്‍റെ മികച്ച സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍
അഹമ്മദാബാദ്: അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്തി നെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡില്‍ കേരളം കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്ഷമയോടെ നേരിട്ട ബോളിങ്, ബാറ്റിങ് പരീക്ഷണത്തിനൊടുവില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് സച്ചിന്‍ ബേബിയും സംഘവും തകര്‍പ്പന്‍ നേട്ടം