ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബെംഗളുരു: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ (52) അന്തരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്. കോട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെട്ടിടത്തി ലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് താഴെക്ക് വീണത്. വീഴ്‌ചയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആന്‍റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാ ഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്‌എ. ഗ്രൂപ്പ് ഘട്ടത്തില്‍ കാണിച്ച പോരാട്ടവീര്യം സൂപ്പര്‍ എട്ടിലും ആവര്‍ത്തിച്ചെങ്കിലും ആന്‍റിഗ്വയില്‍ 18 റണ്‍സ് അകലെ യുഎസിന് ജയം നഷ്‌ടമാകുകയായിരുന്നു. 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസിന്‍റെ പോരാട്ടം നിശ്ചിത
സെയ്ന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. സെയ്ന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സര ത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത്
ബാര്‍ബഡോസ് : ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ യാത്രകള്‍ ഇന്ന് തുടങ്ങും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസ് കെൻസിങ്ടണ്‍ ഓവ ലില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ പതിവ് പോലെ തന്നെ
ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ഇന്ന് ഏകദിന ക്രിക്കഫറ്റിൽ പുതിയ ചരിത്രമെഴുതി. വനിതാ ഏകദിനത്തിൽ മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ഏറ്റവും കൂടുതൽ സെഞ്ചു റികൾ നേടിയ ഇന്ത്യൻ റെക്കോർഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയ് ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലാ ണ്സ്‌മൃതി തൻ്റെ ഏഴാം ഏകദിന സെഞ്ച്വറി നേടിയത്. ചെന്നൈയിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ രാജ്യാന്തര ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമല്ല ബാബര്‍ അസം എന്ന് വിരേന്ദര്‍ സെവാഗ്. ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ പ്രതികരണം. റിസ്‌ക് എടുക്കാൻ തയ്യാറാകാത്തവരെയല്ല, ടോപ് ഓര്‍ഡറില്‍ സിക്‌സറുകള്‍ അടിക്കാൻ തയ്യാറാകുന്ന താരങ്ങളെയാണ് ഓരോ
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി. പ്രാഥമിക റൗണ്ടില്‍ അഞ്ച് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്,
സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തല്ലിക്കെടുത്തി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പടയ്‌ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പില്‍ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. പ്രാഥമിക റൗണ്ടിലെ നാലാം മത്സരത്തില്‍ നേപ്പാളിനെതിരെയാണ് പ്രോട്ടീസ് ജയം നേടിയത്. കിങ്‌സ്‌ടൗണില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേപ്പാളിനെ ഒരു റണ്ണിനായിരുന്നു ദക്ഷിണാഫ്രിക്ക കീഴടക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ എയ്‌ഡൻ മാര്‍ക്രവും കൂട്ടരും നിശ്ചിത ഓവറില്‍
ഫ്ളോറിഡ്: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഓരോ പോയിന്റ് വീതം ഇരുടീമുകൾക്കും ലഭിക്കും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്