Category: cricket

cricket
സച്ചിന്‍റെ റെക്കോർഡ് തകർക്കാൻ കോലിക്ക് കഴിയില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം

സച്ചിന്‍റെ റെക്കോർഡ് തകർക്കാൻ കോലിക്ക് കഴിയില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലിക്ക് രണ്ട് ഇന്നിംഗ്‌സുകളിലുമായി 23 റൺസ് മാത്രമേ നേടാനായുള്ളൂ. കോലി ക്രിക്കറ്റിലെ മികച്ച താരമായി കണക്കാക്കപ്പെടുന്നതിനാൽ സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് താരത്തിന് തകർക്കാൻ കഴിയുമോ ഇല്ലയോ എന്ന ചർച്ചകൾ പലപ്പോഴും നടക്കുന്നു.

cricket
അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ചെന്നൈ: രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍

cricket
യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി

യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. അത് വലിയ അടിപിടിയില്‍ കലാശിക്കാറില്ല. എന്നാല്‍ താരങ്ങള്‍ പരസ്പരം കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവത്തിൽ ബാറ്ററും ബൗളറും തമ്മിലുള്ള പരിഹാസ വാക്കേറ്റം അടിയില്‍ കലാശിച്ചു. യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX

cricket
ടെസ്റ്റിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്; ചെന്നൈയിൽ തകർപ്പൻ സെഞ്ച്വറി

ടെസ്റ്റിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്; ചെന്നൈയിൽ തകർപ്പൻ സെഞ്ച്വറി

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലുടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്. 124 പന്തിൽ 100 ​​റൺസ് നേടി ബംഗ്ലാദേശ് താരങ്ങളുടെ നടുവൊടിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 2022 ലെ റോഡപകടത്തിന് ശേഷമുള്ള ഋഷഭ് പന്തിന്‍റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. വെള്ള ജഴ്‌സിയണിഞ്ഞ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ്

cricket
ചരിത്ര നേട്ടം കൈവരിച്ച പ്രായമേറിയ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ

ചരിത്ര നേട്ടം കൈവരിച്ച പ്രായമേറിയ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ

ചെന്നൈ: ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നായകൻ എന്ന നേട്ടം കൈവരിച്ച് രോഹിത് ശർമ്മ. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ക്രീസിൽ ചുരുങ്ങിയ സമയത്താണ് താരം നേട്ടം സ്വന്തമാക്കിയത്. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും

cricket
കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം

കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം

തിരുവനന്തപുരം: ആദ്യമായി അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് ടി ട്വന്‍റിയില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് സച്ചിന്‍ ബേബി. തിരുവനന്തപുരത്ത് നടന്ന ലീഗ് മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 105 റണ്‍സടിച്ച് പുറത്താവാതെയാണ് സച്ചിന്‍ ബേബി റിക്കാര്‍ഡിട്ടത്.എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരായ

cricket
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ദുബായ്: 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ തീയതി ഐസിസി പ്രഖ്യാപിച്ചു. അടുത്ത വർഷം ജൂൺ 11 മുതൽ 15 വരെ നടക്കുമെന്ന് ഐസിസി അറിയിച്ചു.ജൂൺ 16 റിസർവ് ദിനമായും പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ലോർഡ്‌സിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ നടക്കുന്നത്. 2021 ൽ നടന്ന ആദ്യ ലോക

cricket
കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയത്തോടെ കൊല്ലം തേരോട്ടം ആരംഭിച്ചു. ടോസ് നേടിയ കൊല്ലം ക്യാപ്‌റ്റന്‍ സച്ചിൻ ബേബി കാലിക്കറ്റിനെ ബാറ്റിങ്ങിലേക്ക് അയക്കുകയായിരുന്നു. 105 റൺസ് പിന്തുടർന്ന കൊല്ലം 16.4 ഓവറിൽ വിജയം നേടി. കൊല്ലത്തിനായി അഭിഷേക്

cricket
വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ് മുൻ ഇന്ത്യൻ നായന്മാരായ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം. ആരാധകര്‍ക്കിടയില്‍ 'മഹിരാട്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗഹൃദത്തെ കുറിച്ച് വിരാട് കോലി പലപ്പോഴായി തുറന്നുസംസാരിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തു പോലും ധോണി നല്‍കിയിട്ടുള്ള പിന്തുണകളെ കുറിച്ച്

cricket
കേരള ക്രിക്കറ്റ് ലീഗ്:  ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി

Translate »