റിയാദ്: ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് മിന്നുന്ന വിജയം. അല്‍ എത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ലൂയിസ് കാസ്ട്രോക്ക് പകരം അൽ നസറിന്‍റെ പുതിയ പരിശീലകനായി നിയമിതനായ സ്റ്റെഫാനോ പിയോളിയുടെ കീഴിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങിയത്.
കൊച്ചി: തിരുവോണ നാളില്‍ വാമന രൂപം പൂണ്ട പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ കേരള ത്തെ 'ചവിട്ടിത്താഴ്ത്തി' നെഞ്ചില്‍ പൂക്കളമിട്ടു. ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോട് 2-1 ന് തോറ്റത് മഞ്ഞപ്പടയ്ക്ക് 'കണ്ണീരോണ'മായി മാറി. നാടകീയമായി മാറിയ മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം
ബാരൻക്വില്ല: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിച്ച് കൊളംബിയ. 2026 ലോകകപ്പിനായുള്ള സൗത്ത് അമേരിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്‌ത്തിയത്. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അതിഥേയര്‍ക്കായി യെർസൺ മോസ്‌ക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരും അര്‍ജന്‍റീനയ്‌ക്കായി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധക വൃന്ദത്തിന് മുന്നിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ വരവേല്‍ക്കാന്‍ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഒരുങ്ങുകയാണ്. ഈ മാസം 15ന്, തിരുവോണ ദിനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. 2024-25 സീസണിൽ മൊത്തം 14
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത്
ലിസ്‌ബണ്‍: ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറില്‍ 900 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി. ലിസ്ബണിൽ ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് താരം മാന്ത്രിക സംഖ്യയിലെത്തിയത്. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ സഹതാരമായ നുനോ മെൻഡിസ് നൽകിയ ക്രോസ് ഒരു കിക്കിലൂടെ ഗോൾവല കുലുക്കിയതോടെയാണ് 900-ാമത്തെ
മോണ്ടിവിഡിയോ: യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്‍റെ അവസാന മത്സരമായി രിക്കുമെന്ന് നിറകണ്ണുകളോടെയാണ് താരം പറഞ്ഞു. “വെള്ളിയാഴ്‌ച എന്‍റെ
യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം താരത്തിന് ഗോൾഡന്‍ പ്ലേ ബട്ടൺ ലഭിച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട്
ന്യൂഡല്‍ഹി: സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ നിലവിലെ പരിശീല കനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം. ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം
ജൂലൈ 14 ഞായറാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ലയണൽ മെസ്സിയും അർജൻ്റീനയും തങ്ങളുടെ തുടർച്ചയായ നാലാം കിരീടവും തുടർച്ച യായ രണ്ടാം കോപ്പ അമേരിക്ക കിരീടവുമാണ് ലക്ഷ്യംവെയ്ക്കുന്നത്. കരുത്തരായ ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതെത്തിയ കൊളംബിയ ഈ കാമ്പെ യ്‌നിലെ ഒരു സർപ്രൈസ് പാക്കേജാണ്. പരാഗ്വേയെ 2-1ന്