ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒളിമ്പിക്സ് ഫുട്‌ബോളിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയ പ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. തുടക്കത്തിൽ ബ്രസീ ൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അതിനു ശേഷഎം രണ്ടാം പകുതിയി ൽ ജർമ്മനി പൊറുത്തുന്നതാണ് കണ്ടത്. ഒരു ചുവപ്പ് കാർഡ് കിട്ടിയതും
കൊവിഡ് മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളി യുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാല ത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്‌ലറ്റുക ളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന്
സാനിയ മിർസ.2017 നു ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ ജയവുമായി. വനിത ഡബിൾസിൽ ആറാം സീഡ് ആയ അലക്സാ, ഡസരി സഖ്യത്തെയാണ് ഇന്ത്യ അമേരിക്കൻ സഖ്യം ആയ സാനിയ മിർസ ബെതനി സാന്റ്‌സ് സഖ്യം അട്ടിമറിച്ചത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന സർവീസ് ബ്രൈക്ക്
വിംബിൾഡൺ രണ്ടാം റൗണ്ടിലെ ആവേശ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് ഒന്നിൽ നടന്ന മത്സരം സമീപകാലത്തെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി. ഇരു താരങ്ങളും
തന്റെ 22 വിംബിൾഡണിൽ റെക്കോർഡ് പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ. ഫ്രഞ്ച് താരം ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റു കൾക്ക് ആണ് ഫെഡറർ മറികടന്നത്. ആദ്യ മത്സരത്തിൽ നിന്നു ഒരുപാട് മികച്ച രീതിയിൽ കളിക്കുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കണ്ടത്.
ചണ്ഡീഗഢ്: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ് (91 )അന്തരിച്ചു. കോവിഡ് ബാധി തനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അന്ത്യം സംഭവി ച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂൺ മൂന്നിനാണ്
ടോക്കിയോ: ആഗോള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേ ക്ഷിക്കണ മെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോ വിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹ ചര്യം നിലനി ല്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80
തിരുവനന്തപുരം: ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി.ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം. 200 ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോർഡ്. പി ടി ഉഷ 1998ൽ മീറ്റ്