Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: other sports

Olympics
ഡേയ് യാരെട നീങ്കെല്ലാം…! തൊപ്പിയും ജാക്കറ്റുമൊന്നുമില്ല; കൂളായി വന്ന് ഷൂട്ടിങ്ങില്‍ മെഡല്‍ നേടി 51കാരൻ

ഡേയ് യാരെട നീങ്കെല്ലാം…! തൊപ്പിയും ജാക്കറ്റുമൊന്നുമില്ല; കൂളായി വന്ന് ഷൂട്ടിങ്ങില്‍ മെഡല്‍ നേടി 51കാരൻ

പാരിസ്: ഒരുപാട് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് എല്ലാ താരങ്ങളും ഷൂട്ടിങ് മത്സരത്തിന് ഇറങ്ങാറുള്ളത്. കാഴ്‌ചയിലെ മങ്ങല്‍ ഒഴിവാക്കാൻ പ്രത്യേക കണ്ണടയും അനാവശ്യ ശബ്‌ദങ്ങളുടെ അലോസരത മാറ്റാനായി ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം തന്നെ മത്സരത്തിന് എത്തുമ്പോള്‍ താരങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍, ഇവയൊന്നുമില്ലാതെ തന്നെ വന്ന് പാരിസ് ഒളിമ്പിക്‌സിലെ

Olympics
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൻറെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻറാണ് സ്വപ്നിൽ നേടിയത്. ഈയിനത്തിൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ

Olympics
12 -കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ശിക്ഷിക്കപ്പെട്ട ഡച്ച് താരം ഒളിമ്പിക്‌സിന്; കൂവിവിളിച്ച് കാണികള്‍, നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം

12 -കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ശിക്ഷിക്കപ്പെട്ട ഡച്ച് താരം ഒളിമ്പിക്‌സിന്; കൂവിവിളിച്ച് കാണികള്‍, നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം

പാരിസ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷി ക്കപ്പെട്ട ഡച്ച് താരത്തിനെതിരെ ഒളിമ്പിക്‌സ് വേദിയില്‍ പ്രതിഷേധം. ഡച്ച് ബീച്ച് വോളി താരം സ്റ്റീവൻ വാൻ ഡി വെൽഡെയ്‌ക്കാണ് കാണികളില്‍ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നത്. പാരിസില്‍ ഒളിമ്പിക്‌ അരങ്ങേറ്റം നടത്താനെത്തിയ 29-കാരനായ സ്റ്റീവൻ വാൻ ഡി വെൽഡെയും

Olympics
സ്ത്രീകള്‍ക്കിഷ്‌ടം ചുറ്റിനടന്ന് മേക്കപ്പ് ചെയ്യാൻ’; വനിത നീന്തല്‍ താരങ്ങള്‍ക്കെതിരായ പരാമര്‍ശം, പാരിസില്‍ പ്രമുഖ കമന്‍റേറ്ററുടെ പണി പോയി

സ്ത്രീകള്‍ക്കിഷ്‌ടം ചുറ്റിനടന്ന് മേക്കപ്പ് ചെയ്യാൻ’; വനിത നീന്തല്‍ താരങ്ങള്‍ക്കെതിരായ പരാമര്‍ശം, പാരിസില്‍ പ്രമുഖ കമന്‍റേറ്ററുടെ പണി പോയി

പാരിസ്: വനിത നീന്തല്‍ താരങ്ങള്‍ക്കെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കമന്‍റേറ്റര്‍ ബോബ് ബല്ലാര്‍ഡിനെ കമന്‍ററി ടീമില്‍ നിന്നും പുറത്താക്കി. പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ വനിത താരങ്ങള്‍ക്കെതിരെയായിരുന്നു മുതിര്‍ന്ന കായിക കമന്‍റേറ്ററായ ബോബ് ബല്ലാര്‍ഡ് പരാമര്‍ശം നടത്തിയത്. 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ പോരാട്ടാത്തിന് പിന്നാലെയായിരുന്നു ബോബിന്‍റെ

Olympics
ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില

ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില

പാരിസ്: ഒളിമ്പിക്‌ ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്ത്യ ആധിപത്യം

Olympics
ആര്‍ച്ചറിയില്‍ ഏറ്റുമുട്ടി രണ്ട് ‘ചൈനകള്‍’; രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ ഒളിമ്പിക്‌ വേദിക്ക് പുറത്ത്, ഇവിടെ തികഞ്ഞ സ്പോര്‍ട്‌സ്‌മാൻ സ്‌പിരിറ്റ്

ആര്‍ച്ചറിയില്‍ ഏറ്റുമുട്ടി രണ്ട് ‘ചൈനകള്‍’; രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ ഒളിമ്പിക്‌ വേദിക്ക് പുറത്ത്, ഇവിടെ തികഞ്ഞ സ്പോര്‍ട്‌സ്‌മാൻ സ്‌പിരിറ്റ്

ആര്‍ച്ചറി ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ട് 'ചൈനകള്‍' തമ്മിലുള്ള മല്‍സരമായിരുന്നു. ചൈനയും ചൈനീസ് തായ്പേയും തമ്മിലുള്ള പോരാട്ടം. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് 2022ല്‍ തായാവാന് ചുറ്റും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തി മുള്‍മുനയില്‍ നിര്‍ത്താന്‍ ചൈന ശ്രമിച്ചത് വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തായ്‌വാന് അമേരിക്ക

Olympics
സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു’; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു’; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ

Olympics
അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരി ട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6. 29 മിനിറ്റ്

Olympics
ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകള്‍ വരുത്തിയ രമിത പിന്നോക്കം പോയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ

Olympics
പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

ബാഡ്മിൻറണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി. ലോക 41 ആം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിൽ ലക്ഷ്യ പരാജയപ്പെടുത്തി.രണ്ടാം റൌണ്ടിൽ ബെൽജിയത്തിൻറെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യ നേരിടേണ്ടത്. ആദ്യ സെറ്റ് 21-8 എന്ന സ്കോറിൽ അനായാസം നേടിയ ലക്ഷ്യ സെൻ

Translate »