Olympics
ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില

ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില

പാരിസ്: ഒളിമ്പിക്‌ ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്ത്യ ആധിപത്യം

Olympics
ആര്‍ച്ചറിയില്‍ ഏറ്റുമുട്ടി രണ്ട് ‘ചൈനകള്‍’; രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ ഒളിമ്പിക്‌ വേദിക്ക് പുറത്ത്, ഇവിടെ തികഞ്ഞ സ്പോര്‍ട്‌സ്‌മാൻ സ്‌പിരിറ്റ്

ആര്‍ച്ചറിയില്‍ ഏറ്റുമുട്ടി രണ്ട് ‘ചൈനകള്‍’; രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ ഒളിമ്പിക്‌ വേദിക്ക് പുറത്ത്, ഇവിടെ തികഞ്ഞ സ്പോര്‍ട്‌സ്‌മാൻ സ്‌പിരിറ്റ്

ആര്‍ച്ചറി ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ട് 'ചൈനകള്‍' തമ്മിലുള്ള മല്‍സരമായിരുന്നു. ചൈനയും ചൈനീസ് തായ്പേയും തമ്മിലുള്ള പോരാട്ടം. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് 2022ല്‍ തായാവാന് ചുറ്റും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തി മുള്‍മുനയില്‍ നിര്‍ത്താന്‍ ചൈന ശ്രമിച്ചത് വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തായ്‌വാന് അമേരിക്ക

cricket
ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക, വനിതാ ഏഷ്യാ കപ്പിൽ കിരീടം ചൂടി ചമരി അട്ടപ്പട്ടുവും സംഘവും

ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക, വനിതാ ഏഷ്യാ കപ്പിൽ കിരീടം ചൂടി ചമരി അട്ടപ്പട്ടുവും സംഘവും

വനിതാ ഏഷ്യാ കപ്പിൽ കന്നി കിരീടം സ്വന്തമാക്കി ശ്രീലങ്ക. ഞായറാഴ്ച നടന്ന ഫൈനലിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയാണ് ചമരി അട്ടപ്പട്ടു നയിച്ച ശ്രീലങ്ക കിരീടം ചൂടിയത്. ദാംബുള്ളയിൽ നടന്ന കളിയിൽ 8 വിക്കറ്റിന്റെ അധികാരിക ജയമാണ് ലങ്കൻ പട സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത

Olympics
സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു’; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു’; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ

Olympics
അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരി ട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6. 29 മിനിറ്റ്

Olympics
ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകള്‍ വരുത്തിയ രമിത പിന്നോക്കം പോയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ

Olympics
പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

ബാഡ്മിൻറണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി. ലോക 41 ആം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിൽ ലക്ഷ്യ പരാജയപ്പെടുത്തി.രണ്ടാം റൌണ്ടിൽ ബെൽജിയത്തിൻറെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യ നേരിടേണ്ടത്. ആദ്യ സെറ്റ് 21-8 എന്ന സ്കോറിൽ അനായാസം നേടിയ ലക്ഷ്യ സെൻ

Olympics
പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

അനു നിമിഷം ആവേശം തുടിച്ചു നിന്ന പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം പാരീസ്ഒളിമ്പിക്സിൻറെ പുരുഷ ഹോക്കിയിൽ ആദ്യ മൽസരം വിജയിച്ചു. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായി രുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം

Olympics
ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ

ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ

പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരു മാനമാകുന്ന പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്ത്. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ മല്‍സരിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍ സഖ്യങ്ങള്‍ ആറാമതും പന്ത്രണ്ടാമതും ഫിനിഷ്

Olympics
‘മിക്‌സഡ് ഫയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്’: മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ്

‘മിക്‌സഡ് ഫയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്’: മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ്

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്‌സിന് തിരിതെളിഞ്ഞ ശേഷം ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് സന്തോഷ വാർത്ത വരുമോ? അതേയെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടിങ് കോച്ചായിരുന്ന സണ്ണി തോമസ് പറയുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലാണ് ഇന്ന്(27-07-2024) മെഡൽ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ

Translate »