ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരില്‍ നേപ്പാള്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരായ പോരാട്ടത്തില്‍ അവര്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് മാത്രമാണ് എടുത്തത്. നേപ്പാള്‍ 16.1 ഓവറില്‍ 4
കൊളംബോ: വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ പോരാട്ടത്തിനു ഗംഭീര തുടക്കമിട്ടു. ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.2 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിച്ചു. വെറും 14.1 ഓവറില്‍ മൂന്ന് വിക്കറ്റ്
മുംബൈ: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം. ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദികിനു പകരം രോഹിതിന്റെ പിന്‍ഗാമിയാകാന്‍ നിയോഗം സൂര്യയ്ക്കായി. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പരിശീലകനായി എത്തുന്ന ഗൗതം ഗംഭീറിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് ശ്രീലങ്കക്കെതിരായ ഏകദിന,
മുംബയ്: രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ ക്കര്‍, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യ ത്തില്‍ ധാരണയായി. നിലവില്‍ ഉപനായകനായ ഹാര്‍ദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും
ഹരാരെ: സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെക്ക് 18.3 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 പന്തില്‍ 34 റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ്‌കുമാര്‍ നാല് വിക്കറ്റ് നേടി
ലണ്ടന്‍: നൊവാക് ജോക്കോവിചിനെ വീഴ്ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(7-4). കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം
ജൂലൈ 14 ഞായറാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ലയണൽ മെസ്സിയും അർജൻ്റീനയും തങ്ങളുടെ തുടർച്ചയായ നാലാം കിരീടവും തുടർച്ച യായ രണ്ടാം കോപ്പ അമേരിക്ക കിരീടവുമാണ് ലക്ഷ്യംവെയ്ക്കുന്നത്. കരുത്തരായ ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതെത്തിയ കൊളംബിയ ഈ കാമ്പെ യ്‌നിലെ ഒരു സർപ്രൈസ് പാക്കേജാണ്. പരാഗ്വേയെ 2-1ന്
ന്യൂഡൽഹി : 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനി ലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാക്കിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ്
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക്. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ചരിത്രമെഴുതാനുള്ള ഇറ്റലിയു ടെ ജാസ്മിന്‍ പൗലിനിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയാണ് കന്നി വിംബിള്‍ഡണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും 28 കാരിയായ ക്രജിക്കോവ സ്വന്ത മാക്കിയത്. ആദ്യ സെറ്റും മൂന്നാം
ഹരാരെ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ യുവനിര ഒരു മത്സരം ബാക്കി നില്‍ക്കെയാണ് പരമ്പര സ്വന്തമാക്കിയത്. 153 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്‌വാള്‍ 93(53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 58(39)