Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

cricket
ഇരുപതില്‍ നിന്നും എട്ടിലേക്ക്; ടി20 ലോകകപ്പ് സൂപ്പര്‍ 8 ലൈനപ്പായി

ഇരുപതില്‍ നിന്നും എട്ടിലേക്ക്; ടി20 ലോകകപ്പ് സൂപ്പര്‍ 8 ലൈനപ്പായി

കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി. പ്രാഥമിക റൗണ്ടില്‍ അഞ്ച് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്,

football
ടിക്കി ടാക്ക’ മാറ്റിപ്പിടിച്ചു, ക്രൊയേഷ്യൻ വലയിലെത്തിയത് മൂന്ന് ഗോള്‍; യൂറോ കപ്പില്‍ സ്‌പെയിന് ജയത്തുടക്കം

ടിക്കി ടാക്ക’ മാറ്റിപ്പിടിച്ചു, ക്രൊയേഷ്യൻ വലയിലെത്തിയത് മൂന്ന് ഗോള്‍; യൂറോ കപ്പില്‍ സ്‌പെയിന് ജയത്തുടക്കം

ബെര്‍ലിൻ: പതിവ് ശൈലിയില്‍ നിന്നും കളം മാറ്റി ചവിട്ടി പന്ത് തട്ടാനിറങ്ങിയ സ്പെയിന് യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ ജയം. യൂറോപ്യൻ ഫുട്‌ബോളിലെ വൻ ശക്തികള്‍ നേര്‍ക്കുനേര്‍ പോരടിച്ച മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് പട തകര്‍ത്തത്. അല്‍വാരോ മൊറാട്ട, ഫാബിയൻ റൂയിസ്, ഡാനി

football
23-ാം സെക്കൻഡില്‍ ഗോള്‍ വഴങ്ങി, പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ജയത്തിലേക്ക്; യൂറോ കപ്പില്‍ അല്‍ബേനിയയെ തകര്‍ത്ത് ഇറ്റലി

23-ാം സെക്കൻഡില്‍ ഗോള്‍ വഴങ്ങി, പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ജയത്തിലേക്ക്; യൂറോ കപ്പില്‍ അല്‍ബേനിയയെ തകര്‍ത്ത് ഇറ്റലി

മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയമധുരം രുചിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി. സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു മത്സരത്തില്‍ ഇറ്റലിയുടെ തിരിച്ചുവരവ്. മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 23-ാം സെക്കൻഡില്‍ തന്നെ

cricket
സ്‌കോട്‌ലന്‍ഡിന്‍റെ ‘കഥ കഴിഞ്ഞു’, ആവേശപ്പോരില്‍ ഓസ്‌ട്രേലിയക്ക് ജയം; ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍

സ്‌കോട്‌ലന്‍ഡിന്‍റെ ‘കഥ കഴിഞ്ഞു’, ആവേശപ്പോരില്‍ ഓസ്‌ട്രേലിയക്ക് ജയം; ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍

സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തല്ലിക്കെടുത്തി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പടയ്‌ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍

football
യൂറോ കപ്പ്: പോളണ്ടിനെ അവസാന നിമിഷത്തിൽ പരാജയപ്പെടുത്തി നെതർലാൻഡ്‌സ്

യൂറോ കപ്പ്: പോളണ്ടിനെ അവസാന നിമിഷത്തിൽ പരാജയപ്പെടുത്തി നെതർലാൻഡ്‌സ്

ഹാംബർഗ്: യുവേഫ യൂറോ കപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി നെതർലാൻഡ്സ്. 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റ് 83-ാം മിനിറ്റിൽ നേടിയ ഗോളിലാണ് നെതർലാൻഡ്സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുമെന്ന് കരുതിയ മത്സരമാണ് അവസാന

football
അലിയൻസ് അരീനയില്‍ ജര്‍മൻ ‘യൂത്ത് ഫെസ്റ്റ്’; യൂറോയില്‍ സ്‌കോട്‌ലന്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി ജര്‍മനി

അലിയൻസ് അരീനയില്‍ ജര്‍മൻ ‘യൂത്ത് ഫെസ്റ്റ്’; യൂറോയില്‍ സ്‌കോട്‌ലന്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി ജര്‍മനി

മ്യൂണിക്ക്: യൂറോ കപ്പ് 2024ലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ നിലംപരി ശാക്കി ജര്‍മനി. മ്യൂണിക്കിലെ അലിയൻസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെ തിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മൻ പടയുടെ വിജയം. യുവതാരങ്ങളുടെ കരുത്തിലായിരുന്നു ജര്‍മനി സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞത്. ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്‌ക്ക്

cricket
കിട്ടിയ കളി കൈവിട്ട് നേപ്പാള്‍, തോല്‍വി ഒരു റണ്ണിന്; ഗ്രൂപ്പില്‍ അപരാജിതരായി ദക്ഷിണാഫ്രിക്ക

കിട്ടിയ കളി കൈവിട്ട് നേപ്പാള്‍, തോല്‍വി ഒരു റണ്ണിന്; ഗ്രൂപ്പില്‍ അപരാജിതരായി ദക്ഷിണാഫ്രിക്ക

കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പില്‍ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. പ്രാഥമിക റൗണ്ടിലെ നാലാം മത്സരത്തില്‍ നേപ്പാളിനെതിരെയാണ് പ്രോട്ടീസ് ജയം നേടിയത്. കിങ്‌സ്‌ടൗണില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേപ്പാളിനെ ഒരു റണ്ണിനായിരുന്നു ദക്ഷിണാഫ്രിക്ക കീഴടക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ എയ്‌ഡൻ മാര്‍ക്രവും കൂട്ടരും നിശ്ചിത ഓവറില്‍

cricket
ടി20 ലോകകപ്പ്: ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

ടി20 ലോകകപ്പ്: ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

ഫ്ളോറിഡ്: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ​ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഓരോ പോയിന്റ് വീതം ഇരുടീമുകൾക്കും ലഭിക്കും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്

cricket
എങ്ങും പോവരുത്, ഗംഭീറിനോട് ഇഷ്ടമുള്ളത് എടുക്കാന്‍ ഷാരൂഖ്! ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കിയതായി വാര്‍ത്ത; ജയ് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ബിസിസിഐയ്ക്ക് മുന്നില്‍ ഒരേയൊരു ഉപാധിവച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈ: തന്റെ ഒരേയൊരു ഉപാധി അംഗീകരിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാവാമെന്ന് ഗൗതം ഗംഭീര്‍ ബിസിസിഐയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതേസമയം, ഗംഭീറിനെ പത്തുവര്‍ഷത്തേക്ക് കൊല്‍ക്കത്തയില്‍ നിലനിര്‍ത്താനാണ് ടീം ഉടമ ഷാരൂഖ് ഖാന്റെ ശ്രമം. ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്

cricket
മൂന്നാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മൂന്നാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎൽ പോരാട്ടത്തിൽ മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. അതിദുർബലമായ പ്രകടനമാണ് ഹൈദരാബാദ് ഇന്ന് കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും പ്രകടനം ദയനീയമായിരുന്നു. ഫൈനൽ പോരാട്ടത്തിൽ 18.3 ഓവറില്‍ 114 റണ്‍സ് വിജയലക്ഷ്യമാണ്

Translate »