Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
ലോകം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും ഐക്യവും കാണുന്നു’; സൈന്യത്തെ പിന്തുണച്ച് അംബാനിയും അദാനിയും

ലോകം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും ഐക്യവും കാണുന്നു’; സൈന്യത്തെ പിന്തുണച്ച് അംബാനിയും അദാനിയും

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് മുകേഷ് അംബാനിയും ഗൗതം അദാനിയും. 'എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യ ഒറ്റക്കെട്ടായി ദൃഢനിശ്ചയോടെ ഉറച്ചുനില്‍ക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ നമ്മുടെ ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നേതൃത്വത്തില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങള്‍ക്കും

National
മരണത്തിലും പിരിയാതെ പൂഞ്ചിലെ ഇരട്ടക്കുട്ടികൾ, പാക് ഷെല്ലാക്രമണത്തിൽ സോയയും സെയിനും കൊല്ലപ്പെട്ടു, ജീവന് വേണ്ടി മല്ലിട്ട് പിതാവ്

മരണത്തിലും പിരിയാതെ പൂഞ്ചിലെ ഇരട്ടക്കുട്ടികൾ, പാക് ഷെല്ലാക്രമണത്തിൽ സോയയും സെയിനും കൊല്ലപ്പെട്ടു, ജീവന് വേണ്ടി മല്ലിട്ട് പിതാവ്

ജമ്മു: ഇരട്ടകുട്ടികള്‍ തമ്മിലുള്ള ജനിതക ബന്ധം വിവരാണാതീതമാണ്. ഇവരുടെ ഹൃദയങ്ങള്‍ ആദ്യം തുടിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന ആ അനിര്‍വചനീയ ബന്ധം അവര്‍ തമ്മിലുള്ള അസാധാരണ ബന്ധത്തിലും രൂപത്തിലും പരസ്‌പര സ്‌നേഹത്തിലുമെല്ലാം പ്രകടമായിരിക്കും. സോയയും സെയിനും ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളായിരുന്നു. പന്ത്രണ്ട് വര്‍ഷക്കാലം അവര്‍ ഒന്നിച്ച് കളിച്ച് ചിരിച്ച്

Uncategorized
ഓപ്പറേഷൻ സിന്ദൂർ പുരോഗമിച്ചുകൊണ്ടിരിക്കുന്നു; 100 ഭീകരർ കൊല്ലപ്പെട്ടതായി സർക്കാർ സർവ്വകക്ഷിയോഗത്തിൽ സര്‍ക്കാര്‍

ഓപ്പറേഷൻ സിന്ദൂർ പുരോഗമിച്ചുകൊണ്ടിരിക്കുന്നു; 100 ഭീകരർ കൊല്ലപ്പെട്ടതായി സർക്കാർ സർവ്വകക്ഷിയോഗത്തിൽ സര്‍ക്കാര്‍

ബുധനാഴ്ച പാകിസ്ഥാൻ ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 100 ​​ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു . "ഇത് ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ഓപ്പറേഷനാണെന്ന് പ്രതിരോധ മന്ത്രി നേതാക്കളെ അറിയിച്ചു. അതിനാൽ സാങ്കേതിക വിശദീകരണം

Uncategorized
തിരിച്ചറിഞ്ഞത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 മാത്രം; ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

തിരിച്ചറിഞ്ഞത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 മാത്രം; ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

ദില്ലി: ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങ ളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം

Uncategorized
ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്’; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം

ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്’; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം

തിരുവനന്തപുരം: രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹല്‍ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.

Uncategorized
രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി

രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ട ലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര  സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest News
ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 12 ഭീകരര്‍ കൊല്ലപെട്ടു.

ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 12 ഭീകരര്‍ കൊല്ലപെട്ടു.

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന് സായുധ സേന ഓപ്പറേഷന് സിന്ദൂര് ആരംഭിച്ചു. 25 ഇന്ത്യൻ പൗരന്മാരുടെയും ഒരു നേപ്പാൾ പൗരന്റെയും ജീവൻ അപഹരിച്ച ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് നടപടി.9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം/ അതിനിടെ ഇന്ത്യ അഞ്ചു ഇടങ്ങളില്‍ ആക്രമണം

News
പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശൂര്‍: പൂര നഗരിയില്‍ തെക്കേ നടയില്‍ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തണമെന്ന് പൂരം കണ്‍ട്രോള്‍ റൂം മെഡിക്കല്‍ വിഭാഗം അറിയിച്ചു.

Kerala
602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത് വനിതകൾ; സംവരണ സീറ്റുകളിൽ ഉത്തരവായി

602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത് വനിതകൾ; സംവരണ സീറ്റുകളിൽ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ ങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍ പഞ്ചായത്ത്

Latest News
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും; രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍; ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം

കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും; രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍; ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, രാജ്യത്ത് നാളെ 259 ഇടങ്ങളി ലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നില്‍ ഡല്‍ഹി, മഹാരാഷ്ട്രയിലെ

Translate »