Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“കുടുംബോത്സവം 2024”ല്‍ പങ്കെടുക്കുന്നതിനായി അഡ്വ: കെ പ്രവീൺ കുമാര്‍ റിയാദിലെത്തി; ഊഷ്മള സ്വീകരണം നൽകി ഒ.ഐ.സി.സി ഭാരവാഹികൾ


റിയാദ് : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന “കുടുംബോത്സവം 2024” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി യുടെ നേതൃത്വത്തിൽ എയർപോർട്ടിൽ ബൊക്ക നൽകി സ്വീകരിച്ചു.

ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് എരഞ്ഞിമാവ്, നയീം കുറ്റ്യാടി, മജു സിവിൽ സ്റ്റേഷൻ, സഫാദ് അത്തോളി, എന്നിവർ സന്നിഹിതരായി.

നാളെ വൈകിട്ട് റിയാദിലെ എക്സിറ്റ് – 18-ലെ അൽ വലീദ് ഇസ്ത്തറാഹിൽ നടക്കുന്ന കോഴിക്കോട് ജില്ല കുടുംബോത്സവം പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ധേഹം നാട്ടിൽ നിന്നും റിയാദിലെത്തിയത്.


Read Previous

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം’; കെ സുരേന്ദ്രന്റെ പദയാത്ര ഗാനം വൈറല്‍, അമളിയില്‍ പൊല്ലാപ്പ് പിടിച്ച് ബിജെപി

Read Next

കോടതിക്ക് മുമ്പില്‍ മുട്ടുമടക്കി മെറ്റ, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »