Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു


മസ്കറ്റ്: ഒമാനിലെ മസക്റ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ ആണ് മരിച്ചത്. 46 വയസായിരുന്നുയ അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. സെയില്‍ സ്മാനായിരുന്നു ആ കമ്പനിയിലെ. ഭാര്യ: നജ്മ ഫൈസല്‍, പിതാവ്: അബ്ദുല്ല, മാതാവ്: പാത്തൂട്ടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു മെന്ന് കെഎംസിസി അറിയിച്ചു.


Read Previous

ഖത്തറില്‍ 30 ദിവസത്തിനകം താമസരേഖ നേടണം; വീഴ്ച വന്നാല്‍ പിഴ 2.28 ലക്ഷം രൂപ വരെ

Read Next

മസ്കറ്റ് കെ എം സി സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »