Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പ; ‘പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍’; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പ മുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി


ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹസാന് പിറന്നാള്‍ ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കിയാണ് ശ്രുതി പിതാവിന് ആശംകള്‍ നേര്‍ന്നത്.

പപ്പയാണ് യഥാര്‍ഥ റോക്ക്‌സ്റ്റാര്‍. ഡാന്‍സ് ചെയ്യുകയും പാടുകയും കവിതയെഴുതുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഏതു പെണ്‍കുട്ടിയും തേടുന്ന രസമുള്ള സുഹൃത്തും പിതാവുമാണ് താങ്കള്‍. മനസ് നിറയെ സ്‌നേഹമുള്ള തന്റെ ആശയങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കുന്ന അപൂര്‍വ ഹൃദയത്തിന് ഉടമയുമാണ് അങ്ങ്.

https://www.facebook.com/reel/1974668409593530

”എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പയാണ്. എക്കാല ത്തെയും മികച്ച ഒരു വര്‍ഷമായിക്കട്ടെ ഇനിയുള്ളത്. ഒപ്പം, ഈ വിസ്മയകരമായ മാന്ത്രികത നിരവധി നിരവധി വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം പങ്കിടാന്‍ സാധിക്കട്ടെ. ഒത്തിരി സ്‌നേഹം,” റീല്‍സിനൊപ്പം പിതാവിന് ആശംസകള്‍ നേര്‍ന്ന് ശ്രുതി കുറിച്ചു.

രാത്രി പന്ത്രണ്ടിനാണ് കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ശ്രുതി റീല്‍സ് പങ്കിട്ടത്.


Read Previous

ഉലകനായകൻ കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ.

Read Next

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »