Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലെ ശിഫയിൽ സോഫാസെറ്റ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ മരണപെട്ട അബ്ദുൽ  ജിഷാരിന് സാമ്പത്തിക സഹായം നൽകി റിവ


 റിയാദ് :  റിയാദിലെ ശിഫയിൽ സോഫാസെറ്റ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട വഴിക്കടവ് കെട്ടുങ്ങൽ സ്വദേശിയായ തോട്ടുംകടവത്തു അബ്ദുൽ  ജിഷാരിന്റെ നിർധന കുടുംബത്തിന് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടയിമ സാമ്പത്തിക സഹായം നൽകി .

റീവയുടെ സഹായ ഫണ്ട് പ്രസിഡണ്ട് സൈനുൽ ആബിദ് വെൽഫയർ വിഭാഗം ബാബു ലത്തീഫിന് കൈമാറുന്നു .

 ദീർഘകാലം റിയാദിൽ പ്രവാസിയായ അബ്ദുൽ ജിഷാർ അവധി  കഴിഞ്ഞു നാട്ടിൽ നിന്നും എത്തി ഒരാഴിച്ച കഴിയുമ്പോയാണ്  അപകടം ഉണ്ടാവുന്നത് . ഭാര്യയും നാലു മക്കളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയം അബ്ദുൽ ജിഷാറായിരുന്നു.

 റിവ”  അംഗങ്ങളായ വഴിക്കടവ് കാരിൽ നിന്ന് സ്വരൂപിച്ച 7,695 സൗദി റിയാലിനു  തുല്യമായ  ഇന്ത്യൻ പണം 1,72,500.00  രൂപയുടെ ചെക്ക് ശിഫയിൽ വെച്ചു ചേർന്ന  യോഗത്തിൽ വെച്ച്  റിവ പ്രസിഡണ്ട് സൈനുൽ ആബിദ്  റീവയുടെ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തീഫിന് കൈമാറി . 

ചടങ്ങിൽ റിവ ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ , നർഷീദ് ,ഉമ്മർ അമാനത്ത് എന്നിവർ സന്നിഹിതരായി .


Read Previous

റിയാദ് കെഎംസിസി ജനകീയ ഇഫ്താർ 29 ന്

Read Next

കേളി ചികിത്സാ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »