സോക്കേയ്സ് വേള്‍ഡ് നേതൃത്വത്തില്‍ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒമ്പതാം വാർഡ് അന്തേവാസികൾക്ക് ഒരു കൈത്താങ്ങ്.


തിരുവനന്തപുരം : ഫുട്ബോൾ താരങ്ങളുടെ സൗഹൃദ വാട്സപ്പ് കൂട്ടായ്മയായ സോക്കേയ്സ് വേൾഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒമ്പതാം വാർഡ് അന്തേവാസികൾക്ക് ഒരു കൈത്താങ്ങ്.

പ്രമുഖ ഇന്ത്യൻ താരങ്ങളോടൊപ്പം ,ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: പത്മലത, ഡെപ്യൂട്ടി സുപ്രണ്ട് ഡോ അനിൽ വി, RMO ഡോക്ടർ ജോയ് SS, ലേ സെക്രട്ടറിയും ട്രഷററുമായ എസ് സുനിൽ ബാബു എന്നിവർ ഇതിഹാസതാരം ഐ എം വിജയനിൽ നിന്നും അവശ്യസാധനങ്ങൾ ഏറ്റുവാ ങ്ങുന്നു


Read Previous

പുരുഷാധിപത്യ കുടുംബ സംവിധാനത്തിനകത്തു നിലനിൽക്കുന്ന എല്ലാത്തരം ജനാധിപത്യ വിരുദ്ധതയോടും കലഹിച്ചു ജീവിക്കാൻ ഭൂരിഭാഗവും പഠിച്ചിട്ടില്ല.

Read Next

ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »