വെയ്ല്‍സ്: യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം ഉഴവൂര്‍ സ്വദേശി യും ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെയില്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന അജോ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയി ല്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ
ടെല്‍ അവീവ്: ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെപ്പറ്റി വെളിപ്പെടുത്തി ഇസ്രയേലി വനിത. അഭിഭാഷകയായ അമിത് സൂസാന എന്ന നാല്‍പതുകാരിയാണ് താന്‍ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. അമ്പത്തഞ്ച് ദിവസത്തിന് ശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് അവര്‍